0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

സ്ഥലത്ത് എത്തിക്കുക ആയിരുന്നു വേണ്ടേ. അങ്ങനെ പുലർച്ചെ ആയപ്പോൾ തന്നെ ആന്റിയുടെ അടുത്ത് എത്തി. അവിടെ ഇവർ സൈഫ് ആണെന്ന് എനിക്ക് അറിയാം. പക്ഷേ എന്നെ കാണാതെ ആകുമ്പോൾ അവർ എന്നെ അനോഷിച്ചു തിരഞ്ഞു ഇവിടെ വരും അത് ആന്റിക്കും കുഞ്ഞിനും കവിതകും ഭിഷണി ആണെന്ന് അറിയാം എന്നത് കൊണ്ട് ഞാൻ ഇവിടെ സ്റ്റേ ചെയ്യില്ല എന്ന് മനസിൽ പറഞ്ഞു.

കവിതയെയും കൊച്ചിനെയും ആന്റി ആന്റിയുടെ മുറിയിലേക് കൊണ്ട് പോയി. ഞാൻ കാന്റീനിൽ ചെന്ന് ഫുഡ്‌ ഒക്കെ വയറ് നിറയെ കഴിച്ച ശേഷം. അവിടത്തെ ജോലിക്കാരന്റെ ഫോൺ മേടിച്ചു ദിവ്യ വിളിച്ചു.

അവർ വീട്ടിൽ വന്നായിരുന്നു എന്നും നിന്നെ കിട്ടാത്ത ഇതിൽ മൊത്തം അടിച്ചു പൊളിച്ചു എന്നും പറഞ്ഞു.

"നിനക്ക് എന്തെങ്കിലും പറ്റിയോടി "

എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് കുഴപ്പമില്ല ഏട്ടാ എന്ന് പറഞ്ഞു.

ഉപദ്രവിക്കാതെ അവർ പോകില്ല എന്ന് എനിക്ക് അറിയാം. ഞാൻ എവിടെ പോയി എന്ന് ചോദിച്ചു ഭിഷണി പെടുത്തി അടിക്കുക എങ്കിലും ചെയ്തു കാണും. എന്ന് മനസ് പറഞ്ഞു.

ഞാൻ ഇവിടെ എത്തി എന്ന് പറഞ്ഞപ്പോൾ ആണ് സന്തോഷം ആയെ അവൾക്. അമ്മക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു.

പിന്നെ ഫോൺ വെച്ച് അവൾ.

അവളെ ഓർത്ത് എനിക്ക് വിഷമം വന്നു. എനിക്ക് വേണ്ടി എന്തിനും അവൾ തയാർ ആണെന്ന് അറിഞ്ഞപ്പോൾ.കൂടുതൽ സ്നേഹംഅവൾക് കൊടുത്തപ്പോൾ ആണ് ഒരാളെ ഇത്രയും കൂടുതൽ ആയി സ്നേഹിക്കാൻ കഴിയു എന്ന്അവൾ എന്നെ കാണിച്ചു തന്നു കൊണ്ട് ഇരുന്നു അവൾ.

ഇത്തയെ വിളിച്ചപ്പോൾ. ഇത്ത കരഞ്ഞു കൊണ്ട്

💬 Comments

View all comments