Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
ആണ് പറഞ്ഞേ ഹോസ്പിറ്റൽ ആണ് ഇക്കനെ കുറച്ചു ഡോക്ടർ ഒന്നും പറഞ്ഞില്ല എന്ന്. എന്നോട് വേഗം രക്ഷപെട്ടു കോളൻ പറഞ്ഞു.
വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി ഞാൻ . ഞാൻ ഫോൺ കട്ട് ചെയ്തു ഇക്കയുടെ അവിടത്തെ കൂട്ടുകാരനെ വിളിച്ചപ്പോൾ. അവർ ഹോസ്പിറ്റൽ കാവൽ ഉണ്ടെന്നും കുഴപ്പമില്ല എന്നും പറഞ്ഞു.
ഇക്കയുടെ വണ്ടി ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷിക്കാൻ എന്നാ നിലയിൽ വണ്ടിയുടെ പുറത്ത് ക് കൊണ്ട് വന്നാണ് വെട്ടിയത് എന്ന്. മൂന്നു നാല് വെട്ട് വെട്ടി. ചോര കുറച്ച് പോയി ഹോസ്പിറ്റൽ വേഗം കൊണ്ട് വന്നാ കാരണം ജീവൻ രക്ഷിക്കാൻ പറ്റി. ഇപ്പൊ ice തന്നെ ആണ് എന്നും പറഞ്ഞു. കുഴപ്പം ഒന്നും ഇല്ല ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഞാൻ ഒരു വല്ലാത്ത അവസ്ഥ യിൽ ആയി പോയി കഴിഞ്ഞ ആഴ്ച വരെ കൂൾ ആയി നടന്ന ഞാൻ ആണ് ഇപ്പൊ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നെ.
ഞാൻ കവിതയുടെ അടുത്തേക് ചെന്നപ്പോൾ ആന്റി കവിതയെ അശോസിപ്പിച്ചും കൊണ്ട് ഇരിക്കുക ആയിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു.
"ഏട്ടാ നമുക്ക് ഒന്നും വേണ്ടാ ഏട്ടാ.....
എല്ലാം അവർക്ക് കൊടുത്തേരെ......
എനിക്ക് ഏട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല.......
എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചു കൊതിമാറിയിട്ട് ഇല്ലാ........
നമുക്ക് ഒന്നും വേണ്ടാ..... ഏട്ടാ "
എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട് ഇരുന്നു.
അവളെ അപ്പൊ എന്ത് പറഞ്ഞു ഞാൻ തണുപ്പിക്കും എന്ന് ഓർത്തു.
💬 Comments
View all comments