Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
"കവിതയെ എനിക്ക് ഒന്നും വേണ്ടാ.... പക്ഷേ ഞാൻ ഇത് എല്ലാം അവന് കൊടുത്തു ഒളിവിൽ പോയാൽ എന്നെ ആശ്രയിച്ചു കഴിയുന്നവരുടെ അവസ്ഥയോ. ഞാൻ കാരണം ഒരുപാട് പേരുടെ വീട്ടിൽ അടുപ്പ് കാത്തുന്നുണ്ട്. ഇതൊക്കെ ഇട്ടേച് പോയാൽ അവരും വഴിയാത്തരം ആകും. ഇത് ഇപ്പൊ ശാന്തം ആകും ഇല്ലേ ഞാൻ ആക്കും. നീ പേടിക്കാതെ ഇരി.
ഞാൻ വീട്ടിലേക് പോകുവാ ദിവ്യ അമ്മേ ഒറ്റക്ക് ഉള്ളൂ "
അത് കേട്ടിട്ട് അവൾ മൈൻഡ് ചെയ്യാതെ പോകണ്ടാ എന്ന് എന്നോട് പറഞ്ഞു.
കാരണം ഒന്നുല്ല എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഉള്ള പേടി കാരണം ആയിരുന്നു. അവസാനം ഒരു വിധത്തിൽ ഞാൻ അവളിൽ നിന്ന് സമധം വാങ്ങി. അതും കുറച്ച് നിബന്ധനകൾ അനുസരിച്ചു. ഏതുനേരവും ഞാൻ വിളിക്കും എന്നൊക്കെ പറഞ്ഞു. അറ്റാൻഡ് ചെയ്തില്ലേ ഞാൻ അങ്ങോട്ട് വരും എന്ന് ഒക്കെ ഭിഷണി ആയിരുന്നു അവൾ എനിക്ക് തന്നെ. മരിച്ചാലും ഒപ്പം ഞാനും മരിക്കും എന്നൊക്കെ. പിന്നെ ശ്രീ ടെ കൊച്ചിനെ ആര് നോക്കൂടി എന്നൊക്കെ പറഞ്ഞു രണ്ട് ഒച്ച പറഞ്ഞപ്പോൾ അവൾ അടങ്ങി.
പിന്നെ ഞാൻ അവിടെ നിന്ന് ആന്റിയോട് യാത്ര പറഞ്ഞു ഇറങ്ങി സൂക്ഷിച്ചു പോകണം എന്നൊക്കെ പറഞ്ഞു. ഞാൻ കാറിന് അല്ലായിരുന്നു സാധ ഒരു കൂലി പണി കാരന്റെ വേഷം ആയിരുന്നു അതും ബസിൽ തന്നെ പോകാം എന്ന് വെച്ചു. അതാകുമ്പോൾ കുറച്ച് സേഫ്റ്റി ഉണ്ട് എന്ന് അറിയാം. ഇക്കാനെ പോലെ വണ്ടി ഇടിപ്പിച്ചു വെട്ടി കൊല്ലാൻ നോക്കില്ലല്ലോ.
ആന്റി ആന്റിയുടെ റിസോർട്ട് സ്ഥലത്ത് തൊഴിലാളികളെ കൂട്ടി
💬 Comments
View all comments