Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
ട്ട് ഉണ്ട് പണിക്. പിന്നെ കൺസ്ട്രക്ഷൻ ആളുകൾ ഒക്കെ ഉള്ളത് കൊണ്ട് അവനമർ ഇവിടെ കയറിയാൽ ജീവനോടെ പോകില്ല.
അങ്ങനെ മനസിൽ ഓർത്ത് ksrtc ബസിൽ ഹൈറേഞ്ച് ഇറങ്ങുക യായി. ബസ് സ്റ്റാൻഡിൽ എത്തിയപോഴേക്കും. അവനെയും എന്റെ വീട്ടിൽ കയറി ആക്രമിച്ചവരെയും ഇക്കാക് പണി കൊടുത്തവന്മാരെയും ഒതുക്കാൻ ഉള്ള എല്ലാം ഞാൻ ബസിൽ ഇരുന്നു ഓർത്ത് ഓർത്ത് സെറ്റ് ആക്കിവെച്ചു. ആദ്യം ഇവന്മാരുടെ തല ജോണിനെ അങ്ങ് തീർത്തു കളയാം പിന്നെ ഓരോന്നിനെ അങ്ങ് വെട്ടേയ്ടം എന്നായിരുന്നു പ്ലാൻ.
ദിവ്യ എന്നോട് വീട്ടിലേക് വരണ്ടാ എന്ന് പറഞ്ഞു.പാവത്തിനെ വീഡിയോ കാൾ ചെയ്തപ്പോൾ അവർ മുഖത്ത് അടിച്ച പാട് ഒക്കെ കണ്ടപ്പോൾ എന്റെ രക്തം ഇവിടെ തള്ളക്കുക ആയിരുന്നു.
ഞാൻ ബസിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു മാടയിൽ എത്തി. അവിടെ അവമാർ ഉണ്ടായിരുന്നു. എന്നെ കണ്ടോതെടെ അവരും ഹാപ്പി ആയി.
അവന്മാർ പറഞ്ഞു ഇനി മാടായിൽ താങ്ങാം. രാത്രിയും ഇനി മാട വർക്കിംഗ് ആക്കാം അതോടെ ഇങ്ങോട്ട് കയറുന്നമാരെ ഇവരും കുടിക്കോളും തല്ലാൻ.
പക്ഷേ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. ഓഫീസിലേക്ക് കയറി പോയി. അവിടെ രവി സോഫയിൽ കിടക്കുന്നുണ്ടായിരുന്നു. നല്ല ഉറക്കം ആയത് കൊണ്ട് ശല്യം ചെയ്യാതെ റൂമിലേക്കു പോയി. അവിടെ കണക് എഴുതുന്ന പെണ്ണുങ്ങളോട് പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ എന്ന് പറഞ്ഞു 500രൂപ കൊടുത്തു. അപ്പൊ തന്നെ ബേസിലിനും മാറ്റവന്മാർക്കും മനസിലായി ഞാൻ എന്തൊ പ്ലാൻ ഉണ്ടാക്കി ആണ് വന്നേ എന്ന്.
അവരും റൂമിലേക്കു കയറി വന്നു.
ബേസിൽ തന്നെ ചോദിച്ചു
💬 Comments
View all comments