Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
"എന്താ പ്ലാൻ "
ഞാൻ എന്റെ കസേരയിൽ ഇരുന്നു അട്ടി കൊണ്ട് തന്നെ പറഞ്ഞു.
" 1.ജോണിനെ വീഴ്ത്താനം.
2. എന്റെ വീട്ടിൽ കയറിയ എല്ലാത്തിനെയും തേടി പിടിച്ചു പണി കൊടുക്കണം.
3. ജോണിന്റെ കമ്പനി സകലതും എന്റെ ആകണം.
ഇതാണ് ഞാൻ ഉദ്ദേശിക്കുന്നെ."
"പക്ഷേ എങ്ങനെ?"
"ആദ്യം ജോണിനെ തീർക്കുകയാ. അവന് മാത്രം അല്ലാ ഇങ്ങനെ കാണിക്കാൻ അറിയൂ എന്നായിരിക്കും അവൻ വിചാരിച്ചു വെച്ചേക്കുന്നത്. നമുക്കും അറിയാം എന്താണ് ചെയേണ്ടത് എന്ന് "
"എങ്ങനെ ജോണിനെ തീർക്കും നീ കാര്യം പറ "
"എനിക്ക് ഒരു കാര്യം വെച്ചോണ്ട് ഇരിക്കുന്നത് ഇഷ്ടം അല്ലാ. ഞാൻ ഇങ്ങോട്ട് ബസിൽ വന്നപ്പോൾ മുഴുവനും അവനെ കൊല്ലാൻ ഉള്ള പ്ലാനിങ് ആയിരുന്നു മനസിൽ. നാളെ തന്നെ അത് നടപ്പിലാകും ഞായറാഴ്ച അല്ലെ നാളെ നല്ല സമയം ആണ് അവന് .
എല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ബേസിലെ ജബറെ നാളെ രാവിലെ നിങ്ങൾക് കുറച്ച് പണി ഉണ്ട്."
"അതൊക്കെ ഞങ്ങൾ ഏറ്റു എന്താണ് പ്ലാൻ ഒന്ന് പറഞ്ഞു തരാമോ "
"അതിന് എന്താണ്
സിമ്പിൾ പ്ലാൻ അധികം ഒന്നും ചിന്തിക്കുക ഒന്നും വേണ്ടാ.
നാളെ സ്റ്റെല യെ കുർബാന ക് വേണ്ടി പള്ളിയിൽ കൊണ്ട് വരും. അവൻ അവിടെ അവളെ കൊണ്ട് വീട്ടിട്ട് അവന്റെ ബാറിലേക് ആണ് പോകുന്നെ. ആ ടൈം നിങ്ങൾ ഇവിടത്തെ മാടയിലെ ഇരുമ്പ് വിലക് കൊടുക്കാൻ ഇട്ടേക്കുന്ന ടിപ്പർ ഇല്ലേ അത് അങ്ങ് കത്തിച്ചേരെ അവൻ റോഡിലൂടെ കടന്നു പോയ ശേഷം. എന്നിട്ട് ഫയർ
💬 Comments
View all comments