0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Author : Trollan Read All Parts 1.9K

യാ മുഖം ഉറക്കം കിട്ടാതെ കണ്ണിന്റെ അടി ഭഗം കറുത്തു വന്നേക്കുന്നു. മുഖം കണ്ടെൽ അറിയാം സന്തോഷം ഒന്നും ആ മുഖത്ത് ഉണ്ടായിട്ട് ഇല്ലാ എന്ന് . പക്ഷേ കണ്ണ് എഴുതിയേകുന്നുണ്ട്. പിന്നെ അധികം നല്ല വില കൂടിയ സാരി ഒന്നും അല്ലാ ഉടുത്തിരിക്കുന്നെ. വരിക്കട്ടി ചുറ്റിയേകുന്നപോലെ.

ബേസിൽ എന്നോട് പറഞ്ഞു.

"ഓഫീസിൽ വന്നതാ നിന്നെ കാണാൻ. പക്ഷേ നീ ഇന്ന് ലീവ് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ വീട് കാണിച്ചു കൊടുക്കാൻ വന്നതാ.

ഞാൻ മാടയിലേക് തന്നെ പോകുവാ."

എന്ന് പറഞ്ഞു അവൻ എന്റെ കവിതയുടെ ഡിയോ വാങ്ങി കൊണ്ട് പോയി.

സ്റ്റെല്ല ഒന്നും മിണ്ടാതെ പുറത്ത് നില്കുവായിരുന്നു.

"വാ..

വന്നു കയറി ഇരിക്ക് "

അവൾ ശെരി എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറി. ഹാളിലെ സോഫയിൽ ഇരുന്നു.

ഞാനും അവളുടെ ഓപ്പോസ്റ്റ് വന്ന് ഇരുന്നു.

എന്നിട്ട് ദിവ്യ രണ്ട് ചായ എടുത്തോ എന്ന് അടുക്കളയിലേക് വിളിച്ചു പറഞ്ഞു.

ആം എന്ന് അവിടെ നിന്ന് ഒരു മൂളൽ വന്നു.

"അതേ എന്താണ് കാണണം എന്ന് പറഞ്ഞേ എന്നെ "

സ്റ്റെല്ല യോട് ഞാൻ ചോദിച്ചു.

അത്‌ എഭallാവിന് വേണ്ടി ഞാൻ ക്ഷേമ ചോദിക്കുന്നു. അയ്യാൾ ഒരു വൃത്തികെട്ട മനുഷ്യൻ ആയിരുന്നു. ഒരുപാട് വൃത്തികേട്കൾ പുള്ളി ചെയ്തു കുട്ടിയിട്ട് ഉണ്ട് എന്ന് പറഞ്ഞു. പക്ഷേ അവൾ വീട്ടിൽ ഇരുന്നു പറയാൻ മടി കൊണ്ട് ആവണം നമുക്ക് പുറത്ത് പോയി ഇരുന്നു സംസാരിച്ചല്ലോ എന്ന് ചോദിച്ചു.

ഞാൻ ശെരി എന്ന് പറഞ്ഞു മുറ്റത്തു നിന്ന് പറമ്പിൽ പോയി നിന്നുകൊണ്ട് സംസാരിച്ചു.

💬 Comments

View all comments