0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Author : Trollan Read All Parts 1.9K

കവിത ജനിലിൽ കൂടി എന്താണെന്ന് ആംഗ്യം കാണിച്ചപ്പോൾ ഞാൻ കണ്ണ് അടച്ചു കാണിച്ചു. അവൾക് മനസ്സിലായി എന്നോളണം ജനൽ അടച്ചു ദിവ്യ ടെ അടുത്തേക് പോയി കാണും.

സ്റ്റെല്ല ആണേൽ കുറയെ കാര്യങ്ങൾ എന്നോട് പറഞ്ഞു. അവൻ അവളുടെ മുമ്പിൽ വെച്ചാണ് അവന്റെ സഹോദരിയെ കഴുത്തു ഞെക്കി കൊന്നതും അത്‌ കഴിഞ്ഞു അവളുടെ മുറിയിൽ കൊണ്ട് പോയി കെട്ടി തൂകിയതും എല്ലം എന്നോട് പറഞ്ഞു. ഒരു പക്ഷേ ഞാൻ ആണ് അവനെ വിഴുതി ഇല്ലേ സ്റ്റെല്ല വേഷം വെച്ച് കൊല്ലാൻ ആയിരുന്നു എന്ന് എന്നോട് പറഞ്ഞു. പക്ഷേ ഇങ്ങനെ സംഭവിച്ചതിൽ അവളും ഹാപ്പി ആണെന്ന് മനസിലായി. തന്നെ കൊല്ലാത്ത കാരണം അവൾ തന്നെ പറഞ്ഞു. ഞങ്ങൾ ഊഹിച്ചത് തന്നെ ആയിരുന്നു കാരണം ആയി അവൾ പറഞ്ഞത്.

തനിക് തന്റെ സ്വത്തുകൾ നോക്കാൻ കഴിയില്ല എന്നും എന്നോട് നോക്കിക്കോളാൻ പറഞ്ഞു. കാരണം അവൾക് അതൊന്നും അറിയില്ല എന്ന് എന്നോട് പറഞ്ഞു.

അവസാനം ഞാൻ സമധം മുള്ളി. ഞങ്ങളുടെ കൂടെ പാർട്ണർ ആയി കുടിക്കോ. അപ്പൊ തനിക് ലാഭത്തിന്റെ ഒരു വിഹിതം തന്നേകം എന്ന് പറഞ്ഞു. അവൾ അതിന് സമ്മതിക്കുകയും ചെയ്തു.

പക്ഷേ അവളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലായിരുന്നു.

ഞാൻ അത്‌ ചോദിച്ചപ്പോൾ ആ സന്തോഷം ഒക്കെ മുഖത്ത് നിന്ന് പോയിട്ട് വർഷങ്ങൾ ആയി എന്ന് പറഞ്ഞു.

കാരണം എനിക്ക് ഊഹിക്കം ആയിരുന്നു ജോണിനെ ഇവളെ കെട്ടിയോതെടെ ആണെന്ന്.

പിന്നെ ഞങ്ങൾ വീടിന്റെ മുറ്റത്തേക് വന്നു.

അപ്പോഴേക്കും കവിത രണ്ട് ചായയും ആയി വന്നു എനിക്കും സ്റ്റെല്ലകും തന്നു.

💬 Comments

View all comments