Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
പക്ഷേ എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യം ആയിരുന്നു അവിടെ നടന്നത്.
സ്റ്റെല്ല :ദിവ്യ....
ദിവ്യ കുറച്ചു നേരം അവളെ നോക്കിയ ശേഷം.
ദിവ്യ :സ്റ്റെല്ല...
ഡി നീ ഒക്കെ എന്നെ മറന്നോടി. എന്ന് പറഞ്ഞു ഒരു കെട്ടിപിടിതം.
ഞാൻ ഇതൊക്കെ കണ്ടു. ഇവളുമാർ ഒക്കെ എന്നെ ചുമ്മാ ഞെട്ടിക്കുകയല്ലോ ദേവമേ എന്ന് ഓർത്തു അവിടെ തന്നെ നിന്നു.
"ഏട്ടാ. ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചത് ആണ്. എന്റെ ബെസ്റ്റ് കൂട്ടുകാരി ആയിരുന്നു "
സ്റ്റെല്ല യുടെ മുഖത്ത് പണ്ട് എങ്ങോ പോയ സന്തോഷം ഒക്കെ തിരിച്ചു വരുന്നുണ്ടായിരുന്നു.
സ്റ്റെല്ല :എടി ദിവ്യ നിന്നെ ഞാൻ എന്തോരും തവണ അനോഷിച്ചു എന്നോ. കല്യാണതിന് വരണം എന്ന് ഉണ്ടായിരുന്നു പക്ഷേ വീട്ടിൽ നിന്ന് വീട്ടില്ലാടി.
ദിവ്യ :അല്ലാ നിന്റെ കല്യാണം ഒന്നും എന്നെ വിളിച്ചില്ലല്ലോ.
ആട്ടെ നിന്റെ കെട്ടിയോന് എന്താ ജോലി. പേര് എന്നാ?
സ്റ്റെല്ല :ഇപ്പൊ ഒന്നും ഇല്ലാ. പേര് ജോൺ
കേട്ടതും ദിവ്യ അവളുടെ മേത്തു നിന്ന് കൈ പിൻവലിച്ചു. അത് സ്റ്റെല്ലക് മനസ്സിലാക്കുകയും ചെയ്തു.
സ്റ്റെല്ല തന്നെ മറുപടി പറഞ്ഞു
"എനിക്ക് അറിയാം ഇവനെ കൊല്ലാൻ നോക്കിയവൻ അല്ലെ ജോൺ. ആർക് ആയാലും സ്വന്തം ഭർത്താവിനെ കൊല്ലാൻ നോക്കിയ ആളുടെ ഭാര്യയും അവർക്ക് ശത്രു തന്നെ ആകും "
എന്ന് പറഞ്ഞു സ്റ്റെല്ല കരഞ്ഞു കൊണ്ട് അവളുടെ കാറിൽ കയറി.
ദിവ്യ ക് എന്ത് പറയണം എന്നുള്ള തപ്പലിൽ ആയി പോയി. അവിടെ അന്തലിച്ചു നിന്ന് പോയി. അവളെ നോക്കാൻ പോലും അവൾക് കഴിയാതെ പോയി.
💬 Comments
View all comments