Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
ഞാൻ സ്റ്റെല്ലയുടെ അടുത്ത് ചെന്നു. പക്ഷേ അവൾ ടൗൽ കൊണ്ട് കണ്ണ് തുടച്ച ശേഷം. നമുക്ക് പിന്നെ ഓഫീസിൽ മീറ്റ് ചെയാം എന്ന് പറഞ്ഞു. ദിവ്യ നോക്കി കൊണ്ട് പറഞ്ഞു. ദിവ്യ ഒരു അക്ഷരം പോലും പറയാതെ ചായ ക്ലാസ്സ് എടുത്തു കൊണ്ട് അകത്തേക്കു കയറി പോയി. അത് സ്റ്റെല്ലക് നെഞ്ച് തകരുന്ന വേദന ഉണ്ടായി കാണും എന്ന് എനിക്ക് മനസ്സിലായി.
സ്റ്റെല്ലയോട് ഞാൻ പറഞ്ഞു.
" നമുക്ക് പിന്നെ കാണാം. ദിവ്യ അന്നത്തെ സംഭവം ഒക്കെ അറിഞ്ഞു പേടിച്ചു ഇരിക്കുന്നതാ. അപ്പൊ നീ ജോണിന്റെ ഭാര്യ എന്ന് പറഞ്ഞപ്പോൾ അവൾക് തങ്ങൾ കഴിഞ്ഞു കാണില്ല. എന്നെ അത്രക്കും സ്നേഹിക്കുന്ന കൊണ്ടാണ്.
അവളോട് കാര്യം പറഞ്ഞു മനസ്സിലാക്കിക്കോളാം "
ഡ്രൈവർ കാർ എടുത്തു സ്റ്റെല്ല യെയും കൊണ്ട് പോയി. പക്ഷേ സ്റ്റെല്ലക് നല്ല വേദന ആയെന്ന് എനിക്ക് മനസ്സിലായി. ഒരു നാറി കാരണം ഈ പാവം എന്തൊക്കെ ആരുടെ ഒക്കെ നിന്ന് ഇനി പ്രാക് വാങ്ങി ജീവിച്ചു തീർക്കും എന്ന് ഞാൻ മനസിൽ പറഞ്ഞു.
എന്നിട്ട് ഞാൻ അകത്തേക്കു ചെന്നപ്പോൾ. ദിവ്യ അവൾ വന്നു എന്ന് ഒരു കുശാലും ഇല്ലാത്തെ അടുക്കളയിൽ ചായ ക്ലാസ്സ് കേഴുകി വെക്കുവായിരുന്നു. കവിത കൂടി വന്നപ്പോൾ. കവിതയോട് പറഞ്ഞു.
സ്റ്റെല്ല എന്റെ കൂട്ടുകാരിയും ബെസ്റ്റ് ഫ്രെണ്ട് ഒക്കെ തന്നെ ആയിരുന്നു പക്ഷേ എന്റെ ഭർത്താവിനെ കൊല്ലാൻ നോക്കിയ ആളുടെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ആ ബന്ധം ഒക്കെ ഞാൻ അങ്ങ് കളയും.
കവിത ആണേൽ കത്തികൊണ്ട് ഇരിക്കുന്ന മണ്ണെണ്ണ ലേക്ക് പെട്രോൾ
💬 Comments
View all comments