0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Author : Trollan Read All Parts 1.9K

പോയി അവളെ സംഭവം പക്കാ. അവൾ പ്രെഗ്നന്റ് ആണ്.

കാറിൽ ഇരുന്നപ്പോൾ അവളോട് ചോദിച്ചു എന്ത് വേണം നിനക്ക് എന്ന്. മസ്‌ല ദോശ വേണം എന്ന് പറയും എന്ന് വിചാരിച്ചപ്പോൾ. ഏട്ടൻ എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതി എന്ന് പറഞ്ഞു.

അവളുടെ ആഗ്രഹം അല്ലെ ദിവ്യ അങ്ങനെ തന്നെ എന്നോട് പറഞ്ഞത് കൊണ്ട് ഞാൻ അവൾളോട് പറഞ്ഞു. എന്റെ കൂടെ തന്നെ നീ കാണും എന്ന്. നിന്റെ കൂടെ ഞാനും അടുത്ത് ഉണ്ടാകും.

പിന്നെ എന്റെ ഒരു ഇതിന് വേണ്ടി മസ്‌ല ദോശ വാങ്ങി കൊടുത്തു. പക്ഷേ ശ്രീ നിന്ന് വിത്യാസം ആയി എനിക്ക് തോന്നിയത്. ശ്രീക് ഫുഡിനോട് എന്തൊ പോലെ ആയിരുന്നു പ്രെഗ്നന്റ് സമയങ്ങളിൽ. പക്ഷേ ഇവിടെ വിപരിതം ആയിരുന്നു.

പിന്നെ അവളുടെ കൂടെ തന്നെ ആയി ഞാൻ. അവൾ ഒന്ന് വിളിച്ചാൽ ഓടി എത്താൻ പറ്റിയ അത്രേ ദൂരം മാത്രം ആയിരുന്നു ഞങ്ങൾ തമ്മിൽ. ഇടക്ക് അവൾ ടെസ്റ്റ്‌ ചെയ്യും ഫോൺ എടുത്തു വിളിച്ചു എന്നെ ഇപ്പൊ കാണണം എന്ന് പറയും. പിന്നെ ഓഫീസിൽ നിന്ന് കാറും എടുത്തു ഒരു വിടൽ ആയിരിക്കും. അവളെ കണ്ടു എന്താണ് എന്ന് ചോദികുമ്പോൾ ഏട്ടാ എന്നെ പുറത്ത് കൊണ്ട് പോകുമോ എന്ന് ചോദിക്കും. പിന്നെ അവളെയും കുഞ്ഞിനേയും ദിവ്യ കൊണ്ട് ചുറ്റി കറങ്ങും. അങ്ങനെ ദിവസങ്ങൾ പോയി.

അപ്പോഴാണ് ഇക്കാ നാട്ടിൽ എന്റെ അടുത്തേക് വരുന്നേ ജോണിനെ അവന്റെ വീട്ടിൽ പോയി കാണാൻ. അങ്ങനെ ഞാനും ഇക്കയും അവന്മാരും ജോണിന്റെ വീട്ടിലേക് കാറിൽ കയറി ചെല്ലുന്നു.

💬 Comments

View all comments