Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
വണ്ടി നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി ഹോണിങ് ബെൽ അടിച്ചു. കതക് തുറന്ന ആ പെണ്ണിനെ കണ്ടു ഞാൻ കുറച്ച് നേരം നിന്ന് പോയി. ഒരു എമണ്ടൻ സാധനം. പിസ് എന്ന് പറഞ്ഞാൽ ഒരു ഒന്നന്നര പിസ്.
"ആരാ?"
എന്നുള്ള ചോദ്യം എന്റെ ബോധ നില തിരിച്ചു കൊണ്ട് വന്നു.
"മാറി നിൽക്കടി "
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ വീട്ടിന്റെ ഉള്ളിലേക്ക് കയറി എവിടെ ആണ് ജോൺ കിടക്കുന്നെ എന്ന് ഒക്കെ മുറികളിൽ നോക്കി.
ആ പെണ്ണ് അവിടെ കിടന്നു എങ്ങോട്ടാ കയറുന്നെ നിങ്ങൾ ഒക്കെ ആരാ എന്ന് പറഞ്ഞു ബഹളം വെക്കുന്നുണ്ടായിരുന്നു.
പിന്നെ ബേസിലിനെ കണ്ടപ്പോൾ ഒന്ന് അടങ്ങി. കാരണം പള്ളിയിൽ വെച്ച് അവനെ കാണാറുണ്ട്.
ജോണിനെ കിടത്തിയേകുന്ന റൂമിലേക്കു കയറി ചേന്നു.
പിന്നെ അവിടെ നടന്നത് ഇക്കയുടെ തനി സ്വഭാവം ആയിരുന്നു. ഇതിലും ഭേദം പുള്ളി വണ്ടി ഇടിച്ചു കഞ്ഞു പോയാൽ മതിയായിരുന്നു.
ഞാനും എന്റെ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് സ്റ്റെല അവിടെ കണ്ടു കൊണ്ട് ഇരുന്നു.
അവസാനം പോകാൻ നേരം ഇക്കയും അവനമാരും ഇറങ്ങി കാറിൽ കയറിയപ്പോൾ ഞാൻ സ്റ്റെല യോട് പറഞ്ഞു.
"സോറി. വീട്ടിൽ അനുവാദം ഇല്ലാത്തെ കയറിയത്തിന്. അതിൽ കൂടുതൽ എന്നെ ടെൻഷൻ അടിപിപ്പിച്ചായിരുന്നു ജോൺ എന്റെ വീട്ടിൽ കയറി എന്റെ പെണ്ണുങ്ങളോട് അക്രമം കാണിച്ചപോലെ ഞാൻ ഒരിക്കലും ചെയ്യില്ല. എന്റെ ഒരു അസുവസത്തിന് കയറിയത പുള്ളിയെ കാണാൻ അതാ വീട്ടിൽ കയറി രണ്ട് പറയണം എന്ന് തോന്നിയത്.
സോറി.... സോറി..."
എന്ന് പറഞ്ഞു
💬 Comments
View all comments