0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]

Author : Trollan Read All Parts 2K

മനസിലായി.

അവന്റെ റൂം ഞാൻ അങ്ങ് അടച്ചു ലോക്ക് ചെയ്തു. അപ്പോഴേക്കും സ്റ്റെല്ല അവന്റെയും അവളുടെയും ആധാരങ്ങളും ഡോക്യുമെന്റ്ഉം എല്ലം എടുത്തു കഴിഞ്ഞിരുന്നു. അവൻ സാമ്പതിച്ചു കൊള്ളയടിച്ചും പെണ്ണ് വിറ്റും ഉണ്ടാക്കിയ പൈസ എല്ലം സ്റ്റെല്ല ഒരു ബാഗിൽ നിറച്ചിരുന്നു. ഞങ്ങൾ ആ മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം. ദിവ്യ ഞങ്ങളെ നോക്കി അവിടെ നില്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ സകല നന്മയും മാറ്റി വെച്ച് അവൻ കിടന്ന റൂം അങ്ങ് അടച്ചു. ഹാളിലേക് വന്നു. ദിവ്യ സ്റ്റെല്ല യുടെ ബാഗ് ഒരെണ്ണം വാങ്ങി പിടിച്ചിട്ട്. സ്റ്റെല്ല ഉടുക്കാൻ എടുത്ത തുണികൾ എടുത്ത ബാഗ് അവിടെ ഉപേക്ഷിക്കാൻ പറഞ്ഞു. ഇനി ഒരു പുതിയ ജീവിതം ഞങ്ങളുടെ ഒപ്പം എന്ന് ദിവ്യ പറഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയി അവളെ കെട്ടിപിടിച്ചു. പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ജോണിന് ഉള്ള അവസനത്ത അണി എന്നാ നിലയിൽ അവന്റെ വീട് അടച്ചു ലോക്ക് ചെയ്തു താക്കോൽ വലിച്ചു എറിഞ്ഞു അത്‌ കിണറ്റിലേക് ആണ് വീണ്ണേ. ചുറ്റും വീട് ഒന്നും ഇല്ലാ.2ഏക്കർ സ്ഥാലത്തിനു നടുവിൽ ആണ് അവൻ വീട് പണിതെ അതാകുമ്പോൾ അവന് ആരെയും വീട്ടിൽ ഇട്ട് കൊന്നാലും ഒരു കുഞ്ഞ് പോലും പുറമെ അറിയില്ല. പക്ഷേ അത് അവന് തന്നെ വിനാ ആയി.

ഞങ്ങൾ കാറിൽ തിരിച്ചു ഇറങ്ങുമ്പോൾ സ്റ്റെല്ല ഒരിക്കൽ പോലും ആ വീട്ടിലേക് തിരിഞ്ഞു നോക്കിയില്ല. ഒരു പക്ഷേ അവളെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആകും ഉണ്ടാകുക എന്ന് എനിക്ക് മനസിലായി.

പക്ഷേ എന്റെ മനസിൽ ഒരു നരഭോജിയെ പൂട്ടിയ

💬 Comments

View all comments