Chapter Title : ആന്റിയിൽ നിന്ന് തുടക്കം 17 [Trollan]
ഒരു സുഖം ആയിരുന്നു വന്നേ. ഒരു പക്ഷേ എന്നെയും ഇക്കയെയും കൊന്ന് ഇത്തയെയും കവിതയെയും അവൻ എന്ത് വേണേലും ചെയ്തേനെ എന്ന് എനിക്ക് മനസിലായില്ല. അവനെ കുറച്ചു അനോഷിച്ചപോള്ളും ഞാൻ പേടിച്ചത് തന്നെ ഈ കാരണങ്ങൾ തന്നെ ആയിരുന്നു.
അങ്ങനെ അവിടെ വിട്ട് വണ്ടി ഒരു പള്ളിയുടെ അടുത്ത് എത്തിയപ്പോൾ സ്റ്റെല്ല വണ്ടി നിർത്താൻ പറഞ്ഞു. അവൾ കാറിൽ നിന്ന് ഇറങ്ങി അവളുടെ കൈയിൽ ജോൺ പല രീതിയിലും ഉണ്ടാക്കിയ പൈസയുടെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് അവൾ ആ പള്ളിയുടെ ഭാണ്ഡര പെട്ടിയിലെക് ഇട്ട് ബാഗ് വലിച്ചു എറിഞ്ഞു കളഞ്ഞ ശേഷം പള്ളിയിലേക്കു നോക്കി കുരിശും വരച്ച ശേഷം. ഒരു പുതിയ ജീവിതം എന്നാ നിലയിൽ അവളുടെ മുഖത്ത് ഒരു സന്തോഷം കൊണ്ട് വരാൻ അവൾ നോക്കി. എന്നോ വരണ്ട് പോയ അവളുടെ മുഖത്ത് ഒരു സന്തോഷം ഉടൽ എടുക്കുവാൻ തുടങ്ങി.
അവൾ തിരിച്ചു കാറിൽ കയറി ദിവ്യ തോളിൽ തല ചാച്ചു കിടന്ന ശേഷം പറഞ്ഞു.
"പവിയുടെ പണം പാവങ്ങൾക്ക് തന്നെ പോകട്ടെ "
എനിക്ക് മനസിലായി.
ഞാനും ആ പാളിയിൽ എന്റേതായ സംഭവന കൊടുക്കാറുണ്ടായിരുന്നു കാരണം ഒന്നും അല്ലാ ബേസിൽ പറഞ്ഞിരുന്നു. ആ ഭാണ്ഡാരത്തിൽ വിഴുന്ന പൈസ എല്ലം അനാഥാലയങ്ങളിലേക് ആണ് പോകുന്നെ എന്ന്. അന്യമതകാരൻ ആണെങ്കിലും ഞാനും ആ പള്ളിയിൽ പോകും ആയിരുന്നു.എന്റേതായ സഹായങ്ങൾ അവിടത്തെ അനാഥ കുട്ടികൾക്കു കൊടുക്കാൻ. കൈയിൽ പൈസ കൂടിയാൽ അഹങ്കാരം കൂടും എന്നും അത് എപ്പോഴും ടാലി ആയി നിർത്തണം എന്ന് പണ്ട് ശ്രീ എന്നോട്
💬 Comments
View all comments