Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
ദിവ്യ അമ്മയും ആന്റിയും സ്റ്റെല്ല യും ഉള്ളിൽ വന്നു കണ്ടു. രാത്രി 10മണി ആയപോഴേക്കും അവളെ യും കുഞ്ഞിനേയും റൂമിലേക്കു മാറ്റി.
അപ്പോഴേക്കും ഇത്തയും ഇക്കയും എല്ലാം എത്തി. ഫോൺ എടുത്തു നോക്കിയപ്പോൾ മൊത്തം അഭിനന്ദനങ്ങളുടെ ഒരു പ്രവഹം ആയിരുന്നു. ബേസിൽ മാടയിലെ രാത്രി ജോലി ചെയുന്നവർക് ബിരിയാണി ആണ് വാങ്ങി കൊടുത്തേ. ആന്റി ആണേൽ ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫ് കൾക്കും ലഡു കൊടുത്തു. നാളെ കമ്പനിയിലെ എല്ലാവർക്കും മധുരം കൊടുക്കും എന്ന് ബേസിൽ പറഞ്ഞു.
കവിതയുടെ ഫോണിൽ ആണേൽ അവളുടെ കൂട്ടുകാരികളുടെ വിഷ് ആയിരുന്നു. ചിത്രയും രാജ് ഉം ഹോസ്പിറ്റൽ വന്നു അവളെ കാണുവാൻ.
രണ്ട് ദിവസം അങ്ങനെ കടന്നു പോയി. കവിതയെ ഞാൻ താങ്ങി പിടിച്ചു നടത്തി കുറച്ച് നേരം. അവൾക് വലിയ ഇഷ്ടം ആണ് അത്. പിന്നെ കുഞ്ഞിന് പാൽ കൊടുക്കൽ ഒക്കെ ആയി. എന്നാലും ശ്രീ ടെ കുഞ്ഞ് അവളുടെ അടുത്ത് തന്നെ ഉണ്ടാകണം. ഇല്ലേ അവൾക് ഉറക്കം വരില്ല.
അങ്ങനെ ഏഴാം ദിവസം ഞങ്ങൾ വീട്ടിലേക് പോന്നു. കുഞ്ഞിനേയും എന്നെയും കവിതയെയും എന്റെ നെഞ്ചിൽ ഉറങ്ങുന്ന ശ്രീ കുഞ്ഞിനേയും ആരതി ഒഴിഞ്ഞു ആണ് ദിവ്യ വീട്ടിലേക് കയറ്റിയത്.
ഹോസ്പിറ്റൽ കിടന്നപ്പോൾ കവിത എന്നോട് പറഞ്ഞു അവൾക് ഈ മുറി എന്നത്തെക്കും ആയി വേണം എന്ന്. എനിക്ക് പെറ്റു കൂട്ടൻ ആണെന്ന് മാക്സിമം രണ്ട് അതിൽ കൂടുതൽ അവൻ നോക്കിയാൽ നിന്റെ ഫ്യൂസ് ഞാൻ കട്ട് ചെയ്യും എന്ന് പറഞ്ഞു.
ഏട്ടന്റെ ഇഷ്ടം എന്ന് പറഞ്ഞു അവൾ മൈൻഡ് പോലും ചെയ്തില്ല.
💬 Comments
View all comments