Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
എന്ന് വേണം പറയാൻ. ആന്റിക്കും ദിവ്യ സ്റ്റെല്ല യും സന്തോഷം കൊണ്ട് തുള്ളി ചാടി. ദിവ്യ അമ്മയെ വിളിച്ചു പറഞ്ഞു. അത് കേൾക്കണ താമസം അമ്മ അവിടെ നിന്ന് ഇപ്പൊ എത്തും എന്ന് പറഞ്ഞു. അമ്മ വീട്ടിൽ പോയ താമസം ആയിരുന്നു കവിത ക് പെയിൻ വന്നത്. അത്രയും നേരം അമ്മയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.
കയറി കണ്ടോളാൻ ഡോക്ടർ എനിക്ക് അനുമതി തന്നു. ഞാൻ കവിത കിടക്കുന്ന ഭാഗത്തേക്ക് ചേന്നു. അതാ എന്റെ കവിത എന്നെയും പ്രതീക്ഷിച്ചു അവിടെ നോക്കി കിടക്കുകയായിരുന്നു. അടുത്ത് ഒരു കുഞ്ഞി കൊച് കണ്ണ് പോലും തുറക്കത്തെ ഉറക്കത്തിൽ ആണ്.
"ഏട്ടാ.... ദേ നമ്മുടെ മകൻ "
അവളുടെ മുഖത്തെ ആ സന്തോഷം കാണണം. ഇച്ചിരി മുൻപ് വേദന സഹിച് കരഞ്ഞാവൾ ആണ്.
ഞാൻ ചെന്ന് അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
"അയ്യേ ഏട്ടൻ കരയുന്നോ. ദേ നേഴ്സ്മാർ ഒക്കെ കണ്ടാൽ നാണക്കേട."
ആ സമയത് അവളുടെ ഒരു കോമഡി.എന്ന് പറഞ്ഞു എനിക്ക് ചിരി വന്നു. എന്നാലും എന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ ചാടിയപ്പോൾ അവൾ അവളുടെ കൈ കൊണ്ട് തന്നെ അത് കവിളിൽ നിന്ന് തുടച്ചു. എന്നിട്ട് വാ ഏട്ടാ കുഞ്ഞിനെ കാണു എന്ന് പറഞ്ഞു. ഞാൻ അവനെ കൺകുളിര്കെ കണ്ടു.
ഒരു പക്ഷേ ദൈവ വിശ്യാസം ഒന്നും ഇല്ലാത്ത എന്റെ മനസ്സിൽ ആ അത്രിശ ശക്തിയോടെ ഒരു ആയിരം നന്ദി ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ അവളൾ എന്നെ പുറത്തേക് വിട്ടില്ല.
💬 Comments
View all comments