0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Author : Trollan Read All Parts 1.5K

ഒക്കെ പോകുന്നെ.

അങ്ങനെ ദിവസങ്ങൾ കെടന്ന് പോയി.കവിത ഉഷാർ ആയി. അവൾ ഇപ്പൊ ഒരു അമ്മയുടെ ഇതിലേക്കു മാറി. പക്ഷേ ശ്രീ ടെ കുഞ്ഞിനോട് ഒരു വിവേചനം അവൾ കാണിക്കുന്നില്ല എന്ന് എനിക്ക് മനസിലായി.

വീട്ടിൽ സ്ഥല പരിമിതി കുറഞ്ഞു എന്ന് എനിക്ക് മനസിലായി. കാരണം ഉടനെ അപ്പു വരും അവനെ ഇനി അകത്തി നിർത്താൻ എന്റെ മനസ് വരുന്നില്ല അവന്റെ അമ്മയിൽ നിന്ന്.

ഞങ്ങൾ വീട്ടിൽ ബെഡിൽ കിടന്നു ഇങ്ങനെ ഓരോന്നു ആലോചിക്കും. ശെരിക്കും പറഞ്ഞാൽ ഞങ്ങളുടെ പാർലമെന്റ് കവിതയുടെ ബെഡ്‌റൂം ആയിരുന്നു. പക്ഷേ എന്ത് ചെയ്യാൻ പെണ്ണുങ്ങൾ ഒക്കെ ഒറ്റ കക്ഷി ആണ്. അതുകൊണ്ട് അവരുടെ എണ്ണആം അല്ലെ കൂടുതൽ നിയമം അവരുടെ കൈയിൽ നിന്ന് ആണ് പാസ് ആവുള്ളു. ശെരിക്കും ഞങ്ങൾ വീട്ടിൽ തന്നെ ഒരു പാർലമെന്റ് രൂപതികരിച്ച ആണ് പുതിയ കാര്യങ്ങൾ ഒക്കെ തീരുമാനിക്കു.

ഞങ്ങൾ ബെഡിൽ ഇരിക്കുന്നു. കവിത എന്റെ മടിയിൽ തല ചാച്ചു കിടക്കും. സ്റ്റെല്ല ദിവ്യ അമ്മ ചുറ്റും ഇരിക്കുന്നു സർക്കിൾ മാതിരി നടുവിൽ ശ്രീ കുഞ്ഞിന്റെ കളി സ്ഥലം. അവനെ താരാട്ട് കട്ടിലിൽ ഉറങ്ങി കിടക്കും.

കവിതയുടെ തീരുമാനം ആയിരിക്കും മിക്കതും പാസ് ആകുള്ളൂ.

അതിൽ ഒരു തീരുമാനം വന്നു സ്റ്റെല്ല ക് കുഞ്ഞനെ കൊടുക്കണം എന്ന് കവിത തന്നെ അവധരിപ്പിച്ചു.

അവൾക്കും ഇഷ്ടം ആയി ശെരി എന്ന് ഞാനും പറഞ്ഞു.

കവിതക് അവളെയും കുഞ്ഞി കൊച്ചിനെയും കൂട്ടി ഗുരുവായൂർ പോകണം എന്ന് എന്നോട് പറഞ്ഞു. പോകാം എന്ന് ഞാൻ പറഞ്ഞു. അതേ പോലെ അവളെ

💬 Comments

View all comments