Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
കൃഷ്ണനെ കൊണ്ട് പോയി തൊഴിപ്പിച്ചു. അന്ന് അവിടെ ഹോട്ടലിൽ താങ്ങാം എന്ന് പറഞ്ഞു കവിത. രണ്ട് കുഞ്ഞിനേയും കൂട്ടി ഞങ്ങൾ അവിടെ നല്ല ഒരു ഹോട്ടലിൽ കയറി. അവൾ ഫ്രഷ് ആയി വന്നു. എനിക്ക് ആണേൽ രണ്ട് കുഞ്ഞിനേയും നോക്കാൻ ഉണ്ടായിരുന്നു.
അവൾ വന്നു അവരെ ഉറക്കിക്കോളാം ഏട്ടൻ പോയി ഫുഡ് വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. ഞാൻ ഹോട്ടലിൽ തന്നെ ഫുഡ് ഉണ്ടായിരുന്നു രണ്ടു പൊതി ചോറ് വാങ്ങി കൊണ്ട് ചേന്നു. അവൾ ശ്രീ ക് വാരി കൊടുത്തു അവളും തിന്നു.അവൾ തിന്നു കഴിഞ്ഞ ശേഷം ആണ് ഞാൻ കഴിച്ചേ അവൾ ശ്രീ യെ ഉറക്കി കൊണ്ട് ഇരുന്നു. ഞാൻ മോരും എല്ലാം ഒഴിച്ച് പൊതി ചോറ് ഉണ്ടുകൊണ്ട് ഇരുന്നപ്പോൾ എന്റെ അടുത്ത് വന്നു വാ പൊളിച്ചു കവിത എനിക്കും വേണം എന്നുള്ള അർത്ഥത്തിൽ. ഞാൻ ഒരു മടിയും കൂടാതെ വാരി കൊടുത്തു. അവൾ കുഞ്ഞിനെ ഉറക്കി കഴിഞ്ഞിരുന്നു. ഞാൻ കൈ ഒക്കെ കഴുകി ആ മുറിയുടെ ബാൽക്കണിയിൽ പോയി അവിടെ കിടന്ന കസേരയിൽ ഇരുന്നു രാത്രി കാഴ്ചാകൾ ആസ്വദിച്ചു. റോഡുകളിലൂടെ പോകുന്ന വണ്ടികൾ. നാളെ ക് ഉള്ള പൂക്കൾ വിൽക്കാൻ ഇറങ്ങിയേകുന്ന ആളുകൾ. കാവൽ കരായി തലങ്ങും വിലങ്ങും സ്ട്രീറ്റ് കൂടി നടക്കുന്ന പോലീസുകൾ എല്ലാം ആസ്വദിച്ചു ഞാൻ ആ ചാരു കസേരയിൽ ചാരി കിടന്നു. നല്ല തണുത്ത കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു.
കുഞ്ഞുങ്ങളെ ഉറക്കിയ ശേഷം അവളും എന്റെ അടുത്തേക് വന്നു അതും ഒരു പുതപ്പ് കൊണ്ട് സാരിയുടെ മുകളിൽ കൂടെ ഇട്ട് കൊണ്ട്
💬 Comments
View all comments