0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Author : Trollan Read All Parts 1.5K

എനിക്ക് ഉറങ്ങാൻ പറ്റില്ല."

"അത്‌ എനിക്ക് അറിയാടോ."

കുറച്ച് നേരം കാഴ്ചാ കണ്ടു ഇരുന്ന ശേഷം വീണ്ടും ഞങ്ങൾ തുടർന്നു. വീട്ടിൽ ആകുമ്പോൾ ഞങ്ങൾക് ഇങ്ങനെ തുറന്നു സംസാരിക്കാൻ കഴിയില്ലല്ലോ.

"ഏട്ടാ. ഇനി എന്താ ലൈഫ് പ്ലാൻ "

"നിന്നെ കെട്ടിച്ചു വിടണം. എന്നിട്ട് സുഖം ആയി കിടന്നു ഉറങ്ങണം "

"അയ്യടാ. നിനക്ക് ശല്യം ആയി ഞാൻ കൂടെ തന്നെ കാണും ഈ കവിത മോൾ.

ഏട്ടാ ഞാൻ സീരിയസ് ആയി ആണ് ചോദിച്ചേ. ഇനി നമ്മുടെ മുന്നിലേക്ക് ഉള്ള ലൈഫ് എന്താകണം. പ്ലാൻ പറ "

"ഉം.

വേറെ ഒന്നുല്ലാടി നമുക്ക് ഇങ്ങനെ തല്ലുംകുടി സ്നേഹിച്ചു അങ്ങ് അടിച്ചു പൊളിച്ചു പോകാന്നെ.

അപ്പൂനെ നമുക്ക് നല്ല ഒരു സ്കൂളിലേക്ക് മാറ്റണം. അവൻ വളർന്നില്ലേ ഇനി അവൻ അവന്റെ അമ്മ ദിവ്യ ടെ ഒപ്പം നിൽക്കട്ടെ. ദിവ്യ എന്നോട് ആ കാര്യം പറഞ്ഞിരുന്നു. ഉടനെ അവനെ നമുക്ക് വീട്ടിലേക് കൊണ്ട് വരാം.

അതും അല്ലാ ദിവ്യക് സ്റ്റെല്ല യുടെ കൂടെ കമ്പനിയിൽ ജോലിക്ക് പോകണം എന്ന് ഒരു ആഗ്രഹം പറഞ്ഞു.

സ്റ്റെല്ല അവൾ ദിവ്യ നോക്കിക്കോളും. രണ്ടും കോളേജിൽ ഒറ്റ ചങ്ക് ആയി നടന്നത് അല്ലെ."

"ഏട്ടന് സ്റ്റെല്ല യെ കെട്ടിക്കൂടെ എന്തിനാ ആ പാവത്തെ ഒരു വിധവ പട്ടം കൊടുത്തേക്കുന്നെ "

"അതൊ സ്റ്റെല്ല ഇപ്പൊ ജോണിനെ കെട്ടിയോൾ ആയി തന്നെ നിൽക്കട്ടെ ഇല്ലേ അവന്റെ ഡിവോഴ്സ് ആയി എന്നെ കേട്ടുമ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന നഞ്ഞുലുകൾ എല്ലാം വിഷ പമ്പുകൾ ആയി മാറും

💬 Comments

View all comments