Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
"
"അത് ശെരിയാ ഏട്ടാ ഞാൻ അത് ഓർത്തില്ല "
"ഒരുപാട് വേദന അറിഞ്ഞവൾ ആണ് അവൾ. നീ ഗർഭിണി ആയത് കൊണ്ട് ഞാൻ പറയാത്തത് ആണ്. ദിവ്യ അതൊക്കെ അറിഞ്ഞതോടെ പിന്നെയാ അവളെ കൂട്ടികൊണ്ട് വരാൻ പറഞ്ഞെ "
"ആ ചേച്ചി ഒരു പാവമാ "
"അതേടി പാവം മനസികം ആയി ഒരുപാട് തകർന്നവൾ ആണ്.
നിനക്ക് അറിയുമോ സ്വന്തം ഭർത്താവ് തന്റെ മുന്നിൽ കൊണ്ട് വന്നു ഓരോ പെണ്ണുങ്ങളെയും ക്രൂരം ആയി പീഡടിപ്പിക്കുന്നത്
ദയനിയം ആയി നോക്കി നിൽക്കണ്ടി വന്നവൾ ആണ്.
ഒരു പക്ഷേ എന്നെ അവൻ കൊന്നിരുന്നേൽ നിന്റെ കാര്യം ഓർത്ത് ആണ് ഞാൻ പേടിച്ചു ഇരുന്നേ.
ഒരു പക്ഷേ അവൾ അവനെ കൊന്നേനെ സഹിക്കാൻ പറ്റാത്തെ.
അന്ന് ഞാനും ദിവ്യ അവളെ കാണാൻ പോയപ്പോൾ അവൻ കുറച്ച് ഷോ കാണിച്ചു.
ഞാൻ ഒന്നും നോക്കിയില്ല പൂട്ടി ഇറങ്ങി പോന്നു. അവൻ അവിടെ ചത്തു.
അവൻ കൊന്ന് കുഴിച്ചു മുടിയാ പെണ്ണുങ്ങളുടെ കൂടെ അവനെയും എന്റെ ആൾകാർ കുഴിച്ചു മൂടി. "
"ഞാൻ ആയാലും അങ്ങനെ ചെയ്തേനെ ഏട്ടാ. വൃത്തികെട്ടവൻ "
"എന്ത് നീ കൊല്ലും എന്നോ "
ഞാൻ ചിരിക്കാൻ തുടങ്ങി.
"എന്ത്യേ ഏട്ടാ "
"പണ്ട് ഒരു കോഴി നിന്റെ ഡിയോ ക് വട്ടം ചാടി ചാത്തപ്പോൾ മൃഗശുപത്രിയിൽ കൊണ്ട് പോയവൾ അല്ലേടി നീ. എന്നിട്ട് കോഴി ചത്തു എന്ന് പറഞ്ഞു കരഞ്ഞില്ലെടി നീ "
"അയ്യോ ഏട്ടാ ഇതൊക്കെ എങ്ങനെ അരിഞ്ഞു. ഞാൻ ആരോടും പറഞ്ഞിട്ട് ഇല്ലല്ലോ "
💬 Comments
View all comments