0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Author : Trollan Read All Parts 1.5K

കെട്ടിപിടിച്ചു കിടന്നു. അവൾ എന്റെ കയ്യിന്റെ ഇടയിൽ സുരക്ഷിതം ആയി കിടന്നു ഞങ്ങൾ ഉറങ്ങി പോയി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. കവിതക് ഡെലിവറി ആകുന്ന ദിവസം അടുത്ത് വന്നു. ഞങ്ങൾ ഹോസ്പിറ്റലിലേക് മാറി. കൂട്ടിന് സ്റ്റെല യും കവിതയും ഉണ്ടായിരുന്നു. ആന്റി പിന്നെ ശ്രീ ടെ കുഞ്ഞിനേയും എടുത്തു കൊണ്ട് കവിതയുടെ ഒപ്പം തന്നെ.

ഇതിന്റെ ഇടക്ക് രാജ് ന്റെയും ചിത്ര യുടെയും കല്യാണം കഴിഞ്ഞു. എല്ലാം വേഗം ആയിരുന്നു. രണ്ട് പേർക്കും അധികം ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട്. ഒരു ചെറിയ ഫങ്ക്ഷന് ആയി ആയിരുന്നു നടത്തിയത്. ചിത്രക് അവനെ വളരെ ഇഷ്ടം ആയി പോയി എന്ന് കവിതയോട് പറഞ്ഞായിരുന്നു എന്ന് കവിത എന്നോട് പറഞ്ഞു. രാജ് പിന്നെ എല്ലാം എന്റെ അടുത്ത് പറയുമല്ലോ. അവന് ഇവളെ എനിക്ക് കാണിച്ചു തന്നതിൽ വളരെ സന്തോഷം ആയിരുന്നു. ഞാനും കവിതയും ദിവ്യ സ്റ്റെല്ല യും അമ്മയും കൂടിയ അടി പൊളി കല്യാണം ആയിരുന്നു. കവിത തന്റെ കൈയിൽ കിടന്ന ഒരു മൂന്നു പവന്റെ വള ആണ് അവളുടെ കൈയിൽ ഇട്ട് കൊടുത്തേ. അത്രക്കും കൂട്ടുകാരികൾ ആയി പോയി രണ്ട് പേരും. ഒരേ age ആണ് അവർക്ക്. കവിതകും ഈ സ്വർണം പൈസ ഒന്നിനോടും ഒരു ആർത്തി ഇല്ലാ. ആകെ പാടെ അവൾക് ഫുഡിനോട് ഇഷ്ടം കൂടുതൽ ആണ്. സ്റ്റെല വന്നതോടെ അവളെ കൊണ്ട് കേക്ക് ഉണ്ടാക്കി കഴിക്കൽ ആണ് കവിതയുടെ പണി. കവിതയെ ശെരിക്കും നോക്കിയത് ദിവ്യ സ്റ്റെല്ല യും ആയിരുന്നു ലാസ്റ്റ് രണ്ട് മാസം.

💬 Comments

View all comments