0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Author : Trollan Read All Parts 1.5K

ഒരു കാട്ടാനയെ രണ്ട് താപ്പാ ആനകൾ നോക്കിയപോലെ. ഇടാം വലം നിന്ന് ആയിരുന്നു.

സ്റ്റെല്ല ഇപ്പൊ എന്റെ കൂടെ ഒറ്റക്ക് കളിക്കാൻ ഒക്കെ പഠിച്ചു. ജോൺ ആണേൽ അവിടെ കിടന്നു മരിച്ചു എന്നാണ് ബേസിൽ പറഞ്ഞെ. അവനെ അവന്റെ പറമ്പിൽ തന്നെ അവന്മാർ കുഴിച്ചു മൂടി. സകല സ്വത്തുകൾ മൊത്തം ഇപ്പൊ അവന്റെ ഭാര്യ ആയ സ്റ്റെല്ല യുടെ കൈയിൽ ആണ് അതാണെങ്കിൽ എനിക്കും തരാം എന്ന് പറഞ്ഞു പക്ഷേ ഞാൻ വേണ്ടാ എന്ന് പറഞ്ഞു അത് നിന്റെ ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞു. ആ പൈസ ടെ ഒരു വിഹിതം അവൾ അനാഥാലയതിന് ഒക്കെ കൊടുക്കും. ബാക്കി ഉള്ളത് ബാങ്കിൽ ഇടും. പിന്നെ ആവശ്യം എന്തെങ്കിലും വാങ്ങണേൽ ദിവ്യ ടെ ഒപ്പം പോയി ആ പൈസക് അവൾ വാങ്ങിക്കൊണ്ടു വരും.

കവിത ആണേൽ എന്നെ അവളെ അഡ്മിറ്റ് ചെയ്തേക്കുന്ന റൂമിൽ നിന്ന് പോലും പുറത്ത് ഇറങ്ങാൻ സമ്മതിക്കാതെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ അവിടെ ബെഡിൽ കിടക്കുന്നു.

ഇതിന്റെ ഇടയിൽ ഇവളുടെ ബ്ലഡ്‌ ഗ്രൂപ്പ് ഉള്ള കമ്പനിയിലെ സകല ആളുകളുടെയും വിവരം ബേസിലും അവന്മാരെ കൊണ്ട് എടുപ്പിച്ചു. എന്തെങ്കിലും കാരണ വശൽ ബ്ലീഡിങ് ഉണ്ടായി ബ്ലഡ്‌ വേണം എന്ന് പറഞ്ഞാൽ ശ്രീ ക് പറ്റിയ പോലെ ബ്ലഡ്‌ കിട്ടാതെ വരരുത് എന്ന് ഓർത്ത് ആണ്.

ചൂട് വെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്നപോലെ ആയിരുന്നു എന്റെ അവസ്ഥ.

പക്ഷേ കവിതക് അങ്ങനെ ഒന്നും ഇല്ലാ. അവൾ ഹാപ്പി ആണ്. അങ്ങനെ വൈകുന്നേരം

💬 Comments

View all comments