Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
മുഖത്ത് നോക്കി ആംഗ്യം കാണിച്ചു കൊടുത്തു ചെയ്യാൻ. അവൾ അവിടെ ഇരുന്ന പേന എടുത്തു. എവിടെയാ സൈൻ ചെയേണ്ടത് എന്ന് മാനേജർ കാണിച്ചു കൊടുത്തു. അവിടെ എല്ലാം കവിത സൈൻ ചെയ്തു കൊണ്ട് ഇരുന്നു. അവസാനത്തെ സൈൻ ചെയ്ത കൂടെ അവളുടെ കണ്ണ് നീർ ഒരു തുളിയും പേപ്പറിൽ വീണു.
"എന്താ കവിതേ കണ്ണ് നിറഞ്ഞു ചാടുന്നെ"
എന്ന് ഞാൻ ചോദിച്ചു.
മാനേജർ നോട് ഫയൽ എടുത്തു കൊണ്ട് പൊക്കോളാൻ ഞാൻ പറഞ്ഞു.ആ സ്ത്രീ മുറിയിൽ നിന്ന് പോയി.
അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
"എന്തിനാ ഏട്ടാ
എനിക്ക് ഇത്രയും വലിയ ചുമതല തന്നെ "
എന്ന് പറഞ്ഞു കരയാൻ തുടങ്ങി.
അവളുടെ കണ്മഷി ഒഴുകാൻ തുടങ്ങി.
"ആയെ അതിന് കരയുന്നത് എന്തിനാ."
ഞാൻ സ്റ്റെല്ലയോ ഡ് ടിഷ്യൂ പേപ്പർ എടുത്ത് തരാൻ ആംഗ്യം കാണിച്ചു. അവൾ അത് എടുത്തു തന്നു ഞാൻ അതിൽ നിന്ന് കുറച്ച് എടുത്തു അവളുടെ കണ്ണ് നീർ തുടച്ചു. കരിമഷി അപ്പോഴേക്കും പടർന്നിരുന്നു
"ദേ കണ്മഷി ആകെ പടർന്നു കോളം ആയി. കേട്ടോ. "
അവളുടെ കരച്ചിൽ നിർത്തി.
"ഇതൊക്കെ നിനക്ക് നോക്കാൻ കഴിയുടെ. ഞാനും ഇല്ലേ ഇവിടെ പിന്നെ എന്ത നിനക്ക് വിഷമം
നിന്നെ വീട്ടിൽ ഒറ്റക്ക് ഇടേണ്ട എന്ന് കൊണ്ട് ആണ് ഞാൻ എന്റെ ഒപ്പം ഇങ്ങോട്ട് കൊണ്ട് വന്നേ.
എന്റെ ജോലി ഭാരം കുറക്കാൻ അല്ലേടി നീ എന്നും നോക്കേണ്ടത്. നീ തന്നെ എന്നോട് പറഞ്ഞിട്ട് ഇല്ലേ ഏട്ടന്റെ ജോലി ഭാരം കുറക്കാൻ ഞനും കൂടെ
💬 Comments
View all comments