0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

എന്ന്. വലിയ പണി ഒന്നും ഇല്ലല്ലോ ഞാനും അവിടെ തന്നെ ഉണ്ട് പ്രശ്നം ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞപ്പോ ദിവ്യ സമ്മതിച്ചു. ഇതൊന്നും അറിയാതെ ആണ് കവിത അവിടെ ഇരുന്നു എംഡി കളിക്കുന്നത്. കമ്പനിയിലെ ബാക്കി ഉള്ളവർക്ക് എല്ലാം അറിയാം ആയിരുന്നു. കവിത മാം ആണ് പുതിയ എംഡി ആയി ചുമതല എടുക്കാൻ പോകുന്നത് എന്ന് കൺസ്ട്രക്ഷൻ കമ്പനിയിലെ എന്ന്.

കുഞ്ഞിന് പാൽ കൊടുത്തു കഴിഞ്ഞു അവൾ ഡ്രസ്സ്‌ ഒക്കെ എല്ലാം ശെരി ആക്കി കുഞ്ഞിനെ തോളിലേക്കു ഇട്ട് ഉറക്കാൻ നോക്കി.

അപ്പോഴാണ് സ്റ്റാഫ് ഒരാൾ കയറി വന്നു കവിത മാം ഈ ഫയൽ ഒരു ഒപ്പ് വേണം ഇന്ന് തന്നെ കൊടുക്കാൻ ഉള്ളത് ആണ് മാം.

അവൾ

"അയ്യോ ഞാൻ ചുമ്മാ കയറി ഇരുന്നതാ. ഏട്ടൻ ആണ് സൈൻ ചെയേണ്ടത്."

എന്ന് പറഞ്ഞു അവൾ എഴുന്നേക്കാൻ തുടങ്ങി യപ്പോൾ ഞാൻ ചെന്ന് തൊള്ളിൽ പിടിച്ചു അവൾ എന്റെ നേരെ നോക്കി. ദിവ്യ വന്നു കുഞ്ഞിനെ എടുത്തു.

"ഏട്ടാ സൈൻ ചെയ്തു കൊടുക് അത്യാവശ്യം ഉള്ള ഫയൽ ആണ് "

"ചെടാ അത് എനിക്ക് സൈൻ ചെയ്യാൻ പറ്റില്ലല്ലോ. നീ കയറി എന്റെ സിറ്റിൽ ഇരുന്നില്ലേ. ഇനി എനിക്ക് ഇരിക്കാൻ പറ്റില്ലല്ലോ.ഇനി ഈ ചുമതല മുഴവൻ നിനക്ക് ആണ് . ആദ്യത്തെ ഫയൽ ആണ് ആ വന്നേക്കുന്നത് സൈൻ ചെയ്തു സിൽ കുത്തി വീട് മാനേജർ മേഡത്തിന് ഓണം കൂടാൻ ഉള്ളതാ "

അവൾ എന്റെ നേരെ കസേരയിൽ നിന്ന് എന്റെ മുഖത്തേക് നോക്കി നിന്നു.

ഞാൻ

💬 Comments

View all comments