0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

റൂം ആണോ. നല്ല ഭംഗി അല്ലോ.

ഹായ് കറങ്ങുന്ന കസേര "

എന്ന് പറഞ്ഞു അവൾ അതിൽ കയറി ഇരുന്നു. എന്നിട്ട് ബ്ലസ് ഹൂക്ക് അഴിച്ചു കുഞ്ഞിന് പാൽ കൊടുത്തു. അവൾ സാരി വെച്ച് മറച്ചു. അവിടെ എംഡി യുടെ കസേരയിൽ ഇരുന്നു. മാനേജർ പറയുന്നപോലെ ഫയൽ എടുത്തു കൊണ്ട് ഒക്കെ വരാൻ ചുമ്മാ സ്റ്റെല്ല യോട് പറഞ്ഞു. നങ്ങൾക് മൊത്തം ചിരി ആയി.

പാവം ആദ്യം ആയിട്ട് ആണെന്ന് തോന്നുന്നു ഇങ്ങനെ ഈ കസേരയിൽ ഇരിക്കുന്നെ എന്ന് തോന്നി പോയി.

ഞാനും സ്റ്റെല്ല യും അവിടെ കിടന്ന സോഭയിൽ ഇരുന്നു. കവിത കുഞ്ഞിന് പാൽ കൊടുത്തു കൊണ്ട് കറങ്ങുന്ന കസേരയിൽ ആട്ടി കൊണ്ട് ഇരുന്നു.

അപ്പോഴേക്കും ദിവ്യ ശ്രീമോളെ കൊണ്ട് മുറിയിലേക് വന്നു.എന്നിട്ട് എന്റെ കൈയിലേക് തന്നു. ഞാൻ അവളെ സോഭയിൽ ഇരുത്തി. അവൾ സ്റ്റെല്ല യുടെ മുടിയിൽ പിടിച്ചു വലിക്കാൻ ഒക്കെ തുടങ്ങി. സ്റ്റെല്ല വീഴാതെ അവളെ പിടിച്ചേക്കുന്നുണ്ട്.

ദിവ്യ പറഞ്ഞു.

"ഓ ഈ പെണ്ണുങ്ങൾ ശ്രീമോളെ താഴെ വെച്ചിട്ട് ഇല്ലാ. സെൽഫി എടുക്കൽ ഒക്കെ ആയിരുന്നു. ഒരു വിധം ആണ് ഇവളേ കിട്ടിയത് "

എന്ന് പറഞ്ഞു ചിരിച്ചു.

അപ്പൊ തന്നെ കവിത അവിടെ ഇരുന്നു പറഞ്ഞു.

"ഹലോ ഇത് ചന്ത അല്ലാ കമ്പനി എംഡി യുടെ റൂം ആണ്. ദിവ്യ മിണ്ടാതെ ഇരിക്ക്‌ "

"അമ്പടി നീ അവിടെ കയറി ഇരുന്നോ. "

ഞാൻ ദിവ്യ യോട് ആ കാര്യം പറഞ്ഞിട്ട് ഉണ്ടായിരുന്നു ഇവളെ എന്റെ കൂടെ എംഡി ആയി ഇരുന്നോട്ടെ

💬 Comments

View all comments