0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

അവളെ പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ. അത്രേകും സുന്ദരി ആണ് ഇപ്പൊ അവൾ. ഒരു മേഘപ് പോലും ഞങ്ങൾക് വേണ്ടാ.

ഞങ്ങൾ സൂക്ഷിച്ചു വണ്ടിയുടെ പുറകിൽ കയറി. ശ്രീമോൾ കാറിന്റെ സിറ്റിൽ ഇരുന്നു കള്ളി തുടങ്ങി. കവിത ആണേൽ കുഞ്ഞിനെ കൈയിൽ തന്നെ കിടത്തി എന്നോട് വർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു.

അങ്ങനെ ഞങ്ങൾ കമ്പനി യിൽ എത്തി. ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി ഫങ്ക്ഷന് നടക്കുന്ന ഭാഗത്തേക്ക്‌ കയറി ചേന്നു.

കവിത യുടെ തോളിൽ അവനും അവനെ ടാർക്കി വെച്ച് മുടിയെകുവാ ആണ് എന്നാലും അമ്മയുടെ തൊള്ളിൽ കിടന്നു പുറകിൽ വരുന്ന എന്നെ ഇടാം കണ്ണിട് നോക്കുവാ കുഞ്ഞി ചെറുക്കാൻ. ശ്രീ ആണേൽ എന്റെ കൈയിൽ ഇരുന്നു കാഴ്ചാ കണ്ടു കൊണ്ട് ഇരിക്കുന്നു.

ഞങ്ങളുടെ രാജാക്കിയ വരവ് കണ്ടു. അവിടെ ഉള്ളവർ ഒന്ന് നിശലം ആയെങ്കിലും. അവർ പരിചയപ്പെടാൻ വന്നു. പെണ്ണുങ്ങൾ വന്നു ശ്രീ മോളെ യും കവിത മാം നെയും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോയി.

ദിവ്യയും സ്റ്റെല്ല യും ഞങ്ങളെ നോക്കി അവിടെ നില്കുന്നു ഉണ്ടായിരുന്നു.

ദിവ്യ കൈ കൊണ്ട് കാണിച്ചു സൂപ്പർ ആണെന്ന്. സ്റ്റെല്ല ഒരു കണ്ണ് അടച്ചു സൈറ്റ് അടിച്ചു.

കുറച്ച് നേരം അവരുടെ ഒക്കെ ഒപ്പം കൂടി. കുഞ്ഞിന് വിശന്നു തുടങ്ങി എന്നാവണം കവിത എന്റെ അടുത്തേക് വന്നു.

"ഏട്ടാ കുഞ്ഞിന് വിശക്കുന്നു ഉണ്ടെന്ന് തോന്നുന്നു. പാൽ കൊടുക്കണം "

സ്റ്റെല്ല അപ്പോഴേക്കും വന്നു ഞാൻ ഇരിക്കുന്ന റൂമിലേക്കു കൊണ്ട് വന്നു. ഞാനും കൂടെ ചേന്നു.

"ഏട്ടൻ ഇരിക്കുന്ന

💬 Comments

View all comments