0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

ഇച്ചിരി ഗെറ്റപ്പ് തന്നെ പോകാം എന്ന് വെച്ച്.

"അല്ലാ ഇത്‌ ആര്.

ഏട്ടൻ എന്നാ വീണ്ടും പെണ്ണ് കെട്ടാൻ പോകുവാണോ "

കവിത അവളുടെ സാരി തേച്ചു സെറ്റ് ആകുന്നതിൽ നിന്ന് അവൾ പറഞ്ഞു.

"അല്ലാ നിന്നെ കെട്ടിച്ചു വിടുന്ന കല്യാണആം കൂടാൻ ആണ് "

"ഓഹോ "

അവൾ സാരി ഉടുക്കാൻ തുടങ്ങി. കാസവ് സാരി നെറിഞ്ഞു ഉടുക്കാൻ കുറച്ച് മല്ല് അവൾ പെട്ടു. ഞാനും സഹായിച്ചു നെറിഞ്ഞു കൊടുക്കാൻ.കസവു സാരിയും ബ്രൗൺ ബ്ലസും ആയിരുന്നു അവളുടെ വേഷം. എനിക്ക് കസവു മുണ്ടും ബ്രൗൺ ഷർട്ടും. ശ്രീമോൾക് ബ്രൗൺ കളർ തന്നെ ഉള്ള ഡ്രസ്സ്‌ തായ്‌പ്പിച്ചു. കവിത ആണ് എല്ലാം സെലക്ട്‌ ചെയ്തത്. കുഞ്ഞിന് ആ നിറത്തിൽ ഉള്ള ഡ്രസ്സ്‌ ആണ് അവൾ എടുത്തേ. പിന്നെ തണുപ്പ് അടിക്കാതെ ഇരിക്കാൻ ടാർക്കി വെച്ച് മുടി.

ഞങ്ങൾ ഇറങ്ങിക്കോട്ടെ എന്ന് അമ്മയോട് ചോദിച്ചു. അമ്മ ഓടിവന്നു എന്തൊ ഉഴിഞ്ഞു ഞങ്ങളെ കണ്ണ് കിട്ടാതെ ഇരിക്കാൻ ആണെന്ന് പറഞ്ഞു. എന്റെ കൈയിൽ ശ്രീ മോളും അവളുടെ തോളിൽ കുഞ്ഞും ആയിരുന്നു.

ഞാൻ ബേസിലിനോട് വരാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു ഞങ്ങളെ കൊണ്ട് പോകാൻ. അവൻ പുറത്ത് ലക്ഷറി കാർ കഴുകി ക്ലീൻ ആക്കി നിർത്തിയേക്കുവായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ അവൻ പറഞ്ഞു. ഇപ്പൊ നിന്നെയും പിള്ളേരെയും ഇവളെയും കണ്ടാൽ ശെരിക്കും പറഞ്ഞാൽ ആരും നോക്കി നിന്ന് പോകുല്ലോടാ എന്ന് പറഞ്ഞു.

അവനെ പറഞ്ഞിട്ട് കാര്യം ഇല്ലാ. കവിതയും എന്നോട് പറഞ്ഞു. ഏട്ടനെ കാണാൻ സൂപ്പർ ആണ് ഈ വേഷത്തിൽ എന്ന്.

💬 Comments

View all comments