Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
വരാം എന്ന് സൂചന തന്നു. അധികം ആരെയും സ്റ്റെല്ല ക് അറിയില്ല.
പക്ഷേ ജോണിനെ തീർത്തു എന്ന് അറി ഞ്ഞതും അവന്റെ ഗ്യാങ് മൊത്തം ഇല്ലാതെ ആക്കി എന്ന് അറിഞ്ഞതോടെ പിന്നെ ആരും എന്നെ എതിർക്കാൻ വന്നിട്ട് ഇല്ലാ. അങ്ങനെ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് അവന്മാർ പരിശോധിച്ച് കൊണ്ട് ഇരിക്കുന്നുണ്ട്.
ഇടക്ക് ഒക്കെ കവിത എന്നെ വിളിച്ചു കൊണ്ട് ഇരിക്കും. ഒരു ചെറിയ കാര്യത്തിന് ആണേൽ പോലും അവൾ ചുമ്മാ വിളിച്ചു ശല്യം ചെയ്തു കൊണ്ട് ഇരിക്കും. പക്ഷേ എനിക്ക് അത് ഭയങ്കര ഇഷ്ടം ആണ്.
അങ്ങനെ വീട്ടിൽ എത്തി. എന്നത്തെ പോലെ ആ ദിവസം അങ്ങ് കടന്നു പോയി.
അങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. ഞങ്ങൾ വീട്ടിൽ അടിച്ചു പൊളിച്ചു സുഖം ആയി പോയി.
അങ്ങനെ കമ്പനിയിൽ ഓണം സെലിബ്രെസ്ഷൻ ദിവസം ആയി. ദിവ്യ യും സ്റ്റെല്ല യും രാവിലെ തന്നെ കാസവ് സാരി ഉടുത്തു പോയി അവരോട് നേരത്തെ വരണം എന്ന് സ്റ്റാഫ് കൾ പറഞ്ഞിട്ട് ഉണ്ട് എന്ന്. ഞങ്ങൾ ഒരു 10മണി ആകുബോഴേക്കും എത്തിയേകം എന്ന് പറഞ്ഞു. അമ്മയും ആന്റിയും ഫുഡ് കഴിക്കാൻ നേരം അങ്ങ് എത്തും.
കവിത ആണേൽ പോകാൻ നല്ല ഉത്സാഹം ആണ്. ആദ്യം ആയിട്ട് ആണ് കവിത കമ്പനിയിലേക് വരുന്നേ. കുഞ്ഞുങ്ങളെ ഒരുകുന്ന ദിർത്തി പണിയിൽ ആണ് അവൾ. ഞാൻ ആണേൽ ഷേവ് ചെയ്തു കിടു ലൂക്കിൽ അവൻ നോക്കുന്നു. കാരണം എനിക്ക് കമ്പനിയിലെ ഒരുപാട് പെണ്ണുങ്ങൾ നോക്കുന്നുണ്ട് എന്ന് ബേസിൽ പറഞ്ഞു. അപ്പൊ
💬 Comments
View all comments