Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
ഭാര്യ ആണെന്ന് ഇവർക്ക് അറിയാം.പക്ഷേ ആരും അങ്ങനെ അവളെ കണ്ടിട്ട് ഇല്ലാ കൈയിൽ എണ്ണാൻ ഉള്ളവരെ കണ്ടിട്ട് ഉള്ള്. ഫോട്ടോ ഒന്നും whatsapp ലും ഫേസ്ബുക് ലും ഇടരുത് എന്ന് ഞാൻ ജോണിന്റെ ആ സംഭവം തുടങ്ങിയപ്പോൾ വാണിങ് കൊടുത്തു. അവളുടെ dp ഒക്കെ പുമ്പറ്റയും ഒക്കെ ആയി. പിന്നെ അവൾ അങ്ങനെ പുറത്തേക് ഒന്നും ഇറങ്ങില്ല കുട്ടികളെ ഇട്ടേച് . കല്യാണത്തിന് ആരെയും അങ്ങനെ വിളിച്ചില്ലായിരുന്നു. ഒരുമിച്ച് ഒന്ന് വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. കാരണം ഞങ്ങൾ രണ്ടു പേരെയും ഒരു മിച് ഇപ്പൊ കണ്ടാൽ ആരായാലും കണ്ണ് വെച്ച് പോകുന്ന ഭംഗി ആയി കഴിഞ്ഞിരുന്നു. ശ്രീ യെക്കാൾ ഇപ്പൊ ഭംഗി കവിതക് ആണ്. അത് ആന്റിയും അമ്മയും എല്ലാവരും പറഞ്ഞു. എനിക്ക് വേണ്ടി ജനിച്ച പെണ്ണുങ്ങൾ ആയിരുന്നു ശ്രീ യും കവിതയും എന്ന് ദിവ്യ യും ആന്റിയും എപ്പോഴും പറയും.
ശ്രീ ക് കൊടുത്ത അതിൽ കൂടുതൽ സ്നേഹം ആണ് ആന്റി കവിതക് കൊടുക്കുന്നെ. ആ വായാടി പെണ്ണിന് ആണെന്ന് പറഞ്ഞു ആന്റി എന്തെങ്കിലും ഉണ്ടാക്യൽ വിളിച്ചു എന്നോട് പറയും കൊണ്ട് കൊടുക്കട നിന്റെ വായാടി ക് എന്ന്.
അവരു അവിടെ നിന്ന് പോയ ശേഷം ഞാനും സ്റ്റെല്ല യും ചർച്ച തുടർന്നു. അതാണ് നല്ലത് എന്ന് മനസിലായി. അപ്പൊ എന്റെ മുക്കിന്റെ തൂമ്പത് തന്നെ അവളും കുട്ടികളും കാണും എന്ന് എനിക്ക് മനസിലായി.
സ്റ്റെല്ല തന്നെ പറഞ്ഞിട്ട് ഉണ്ട്. ജോൺ പോയാലും അവന്റെ ആളുകൾ ആരെങ്കിലും കാണും എന്നും. ചിലപ്പോൾ എതിർക്കാൻ
💬 Comments
View all comments