0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

വരാൻ ഒരു പേടി ഉണ്ടെന്ന് വേണമെങ്കിൽ പറയാം. ഇനി ജോൺ നെ പോലെ ആരെങ്കിലും വന്നാലോ എന്നുള്ള പേടി. അതിന് ഉള്ള ഉത്തരം സ്റ്റെല്ല തന്നെ എന്നോട് പറഞ്ഞു.

"അവളെ നമുക്ക് കമ്പനിയിലെ എംഡി ആക്കിയാലോ. ഇച്ചായനു എംഡി ആയിട്ട് ഒരു പണിയും ഇല്ലല്ലോ. അവളെ നമുക്ക് അസിസ്റ്റന്റ് എംഡി ആകാം. അപ്പൊ വീട്ടിൽ നില്കാതെ തന്നെ അവളെയും ഇങ്ങോട്ട് കൊണ്ട് വരാം പോകുമ്പോൾ ഒരുമിച്ച് പോകാം. ഞാനും ദിവ്യയും അടുത്ത് ഉള്ള മാടയിലെ കാര്യങ്ങൾ നോക്കാം. ഇച്ചായനെ ടെൻഷൻ കുറയും ജോലി ഭാരവും "

അത് എനിക്ക് ഇഷ്ടപ്പെട്ടു.

അപ്പോഴാണ് കമ്പനി സ്റ്റഫ് കുറച്ച് പേര് ഞങ്ങൾ സംസാരിക്കുന്ന ഇടത്തേക് വന്നത്.

"ആ പറയടാ "

അവരിൽ ഒരാൾ പറയാൻ തുടങ്ങി.

"സാർ ഈ പ്രാവശ്യം ഓണം അടുത്ത്. അപ്പൊ നമുക്ക് ചെറിയ രീതിയിൽ ഒരു ആഘോഷം നടതിയല്ലോ "

"അതൊക്കെ ചോദിക്കാൻ ഉണ്ടോ. പണ്ടും അനുവാദം കിട്ടിയത് അല്ലെ നിങ്ങൾക്. നമുക്ക് ആഘോഷിക്കന്നേ "

"അതല്ല സാർ.

കഴിഞ്ഞ പ്രാവശ്യം സാറിന്റെ വൈഫ് കൂടെ ഇല്ലാതെ പോയി. ഈ പ്രാവശ്യം കവിത മാം നെയും കുട്ടികളെയും കൊണ്ട് വരാമോ "

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ ശ്രീ മരിച്ചു കഴിഞ്ഞ ശേഷം കവിത ജീവിതത്തിലേക്കു വന്നു. അവളെ ഞാൻ കമ്പിണിയിലേക് ഇത്‌ വരെ കൊണ്ട് വന്നിട്ട് ഇല്ലാ.

"ആം ഞാൻ കൊണ്ട് വരാം "

അവർക്ക് സന്തോഷം ആയി.

കാരണം ഞങ്ങൾ ഒരുമിച്ച് ഒരിക്കലും ഇവരുടെ അടുത്തേക് വന്നിട്ട് ഇല്ലാ. കവിത എന്റെ

💬 Comments

View all comments