0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

ആകാൻ യോഗ്യത എന്ന് എനിക്ക് മനസിലായി.

അവൾക് എംഡി ആയാലും ഒരു പണിയും ഇല്ലാ. അതൊക്കെ താഴെ ഉള്ളവന്മാർ പ്രേഫക്ട് ഒക്കെ ആക്കി വിട്ടോളും. ഞാൻ ഇതിൽ ഇരുന്നപ്പോൾ മുഴുവൻ ടൈം മൊബൈലിലും ചുമ്മാ ചുറ്റി അടിച്ചു ആയിരുന്നു നടന്നത്.

പക്ഷേ അവളുടെ ആ ഇരുപ്പ് കണ്ടപ്പോളെ എനിക്ക് മനസിലായി ഇവളും പൂണ്ടു വിലയാടാൻ പ്ലാൻ എന്ന്.

അങ്ങനെ വൈകുന്നേരം എല്ലാ പരിപാടികൾ കഴിഞ്ഞു വീട്ടിൽ എത്തി ഞങ്ങൾ.

കവിത എന്നോട് എല്ലാ കാര്യങ്ങളും എംഡി ആണേൽ എന്തൊക്കെ ചെയ്യണം എന്നൊക്കെ ചോദിച്ചു മനസിലാക്കി. സ്റ്റെല്ല കുറയെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. കമ്പനിയിലെ സകലതും മേൽനോട്ടം നിനക്ക് ആയിരിക്കും എന്ന് സ്റ്റെല്ല പറഞ്ഞു. ചുമ്മാ പറഞ്ഞത് ആണെങ്കിലും ഞങ്ങൾ. അവൾ അതൊക്കെ സീരിയസ് ആയി തന്നെ എടുത്തു കൊണ്ട് ഇരിക്കുവാ ആണെന്ന് ഞങ്ങൾക് അറിയില്ലായിരുന്നു.

രാത്രി ഞാൻ കുഞ്ഞുങ്ങളെ നോക്കി കിടന്നു ഉറങ്ങി പോയി. ഇടക്ക് കണ്ണ് തുറന്നു നോക്കിയപ്പോൾ കവിത കമ്പ്യൂട്ടർ ൽ മൊത്തം സേർച്ച്‌ ചെയ്യുക ആയിരുന്നു. എന്തൊക്കെ ചെയ്യണം എന്നൊക്കെ പഠിക്കുവാ ആയിരുന്നു. ഞാൻ ഡിസ്റ്റർബ് ചെയ്യാതെ അവളുടെ ആ സിംസോർട്ടി കണ്ടു കുഞ്ഞിനെ നോക്കി കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവളും എന്നെ കെട്ടിപിടിച്ചു കിടന്നു. രാവിലെ ഞാൻ എഴുന്നേറ്റു. അപ്പോഴേക്കും കവിത ഡ്രസ്സ്‌ ഒക്കെ മാറി പോകാൻ റെഡി ആയി. ടൈം നോക്കിയപ്പോൾ 8:30ആയുള്ളൂ. നീ എവിടെക് അടി പോകുന്നെ എന്ന് ഞാൻ ചോദിച്ചു. കുട്ടികളെ അവൾ റെഡി ആക്കി കഴിഞ്ഞിരുന്നു.

"കമ്പനിയിലെ എംഡി ആക്കിയിട്ടു ഇപ്പൊ എവിടെ പോകണം

💬 Comments

View all comments