0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

എന്നോ. ഞാൻ കമ്പനിയിലേക് ഓഫീസിൽ ലേക്ക് പോകുവാ.9:30ന് ഉള്ളിൽ വിജീഷ് സാർ അവിടെ എത്തിയില്ലേ റൂമിൽ വിളിച്ചു വരുത്തി ഞാൻ ഷൗട് ചെയ്യും. കേട്ടോ "

എന്ന് പറഞ്ഞു അവൾ അടുക്കളയിലേക് പോയി.

ഞാൻ ഒരു നിമിഷം ആലോചിച്ചു ബെഡിൽ തന്നെ ഇരുന്നു പോയി. ഹാളിലേക്കു എത്തിയപ്പോൾ സ്റ്റെല്ല യും ദിവ്യ നല്ല ദിർത്തി പണിയിൽ ആണ്. ഞാൻ ചോദിച്ചു.

ചോദിച്ചു.

സ്റ്റെല്ല പറഞ്ഞു.

"അപ്പൊ അറിഞ്ഞില്ലേ പുതിയ എംഡി ഇന്ന് കമ്പനി മൊത്തം വിസിറ്റ് ചെയ്യും. ചെക്കിങ്ങും ഉണ്ടെന്ന് ഇന്നലെ രാത്രി മെയിൽ വന്നു. നീ ഇങ്ങനെ നോക്കി ഇരുന്നോ മാടയിൽ വല്ല കുപ്പിയും ഒളിപ്പിച്ചിട്ട് ഉണ്ടേൽ മാറ്റിക്കോളാൻ പറഞ്ഞോ നിന്റെ കൂട്ടുകാരോട് ഇല്ലേ കണ്ടം വഴി ഓടാൻ റെഡി ആയിക്കോ കവിത മാം രാണ്ടും കല്പിച്ചു ആണ് ഇന്ന് ഇറങ്ങിയേകുന്നെ "

ഞാൻ ആകെ കിളി പോയ അവസ്ഥ ആയി. എന്തായാലും എങ്ങനെ ആണെന്ന് നോക്കാം എന്ന് വെച്ച്. ഞാൻ രാവിയോട് വിളിച്ചു പറഞ്ഞു. ചെക്കിങ് ഉണ്ട് നീ മാടയിലെ ഓഫീസിൽ നിന്ന് മദ്യക്കുപ്പി ടെ കെയിസ് എങ്ങോട്ടെങ്കിലും മാറ്റിക്കോളാൻ പറഞ്ഞു.

ഞാൻ വേഗം കുളിച്ചു ഫ്രഷ് ആയി. അപ്പോഴേക്കും ദിവ്യ യും സ്റ്റെല്ല യും സ്ഥലം വിട്ട്. ഞാൻ ആണേൽ ഫുഡ്‌ കഴിക്കുന്നത്തെ ഉള്ളു ആയിരുന്നു. അപ്പോഴേക്കും എംഡി ക് പോകാൻ ഉള്ള കാർ എത്തി ഓഫീസിലെ. വേറെ വണ്ടി ഒന്നും അല്ലാ എന്റെ പഴയ കാർ ആണ് ഞാൻ കമ്പനി ആവശ്യതിന് യൂസ് ചെയ്യാൻ കൊടുത്തിരുന്നത്.

ഡ്രൈവറോട് ഞാൻ പറഞ്ഞു. ആ

💬 Comments

View all comments