Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
വണ്ടി ഞാൻ എടുത്തു കോളം. ചേട്ടൻ bmw എടുത്തോ കവിതയെ കൊണ്ട് പോകാൻ എന്ന് പറഞ്ഞു കീ കൊടുത്തു.
കാരണം ഒന്നും അല്ലാ അവളുടെ സുരക്ഷാക് വേണ്ടി തന്നെ ആയിരുന്നു അത് കൊടുത്തേ.
കവിത കൊച്ചിനെ ഒക്കത് വെച്ച് ശ്രീമോളെ കൈയിൽ പിടിച്ചു കാറിൽ കയറി ഇരുന്നു. പോകുവാ ഏട്ടാ എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് ചേന്നു പറഞ്ഞു.
"കവിതേ നീ ചെക്കിങ് ആണെന്ന് പറഞ്ഞു കുഞ്ഞിനേയും കൊണ്ട് ചുറ്റി കറങ്ങേണ്ട. നീ വിളിച്ചാൽ മതി അവർ ഫയൽ ഒക്കെ ആയി അങ്ങോട്ട് വന്നോളൂ "
അവൾ ശരി ഏട്ടാ എന്ന് പറഞ്ഞു. എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട്.
"10:30ആകുമ്പോൾ അവിടെ കണ്ടോളാണം ഏട്ടൻ "
"ഉം
കണ്ടോളാം.
ആ ഗൗരവം കളയണ്ട വിട്ടോ വേഗം ചെല്ല് "
എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ട്. ഞാൻ റെഡി ആയി 10:30ക് മുൻപ് അവിടെ ചേന്നു. അവൾ ആണേൽ റൂമിൽ ഇരുന്നു എല്ലാ ഫയൽ കളും നോക്കുവാ. എങ്ങനെ ഒക്കെയാ ഇതിന്റെ കിടപ്പ് എന്ന് ഒക്കെ അറിയാൻ.
ഞാൻ അവിടെ ഉണ്ടായ സ്റ്റാഫ് നോട് ചോദിച്ചപ്പോൾ. മാം ഉച്ചക്ക് എല്ലാവരെയും മീറ്റിങ് ഒക്കെ വിളിച്ചിട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ അവളുടെ കതകിൽ തട്ടി.
"ഞാൻ അകത്തേക്കു വന്നോട്ടെ മേഡം "
"Yes "
"എന്താണ് വിജീഷേ സമയം 10:45ആയല്ലോ. കെട്യോൾ വീട്ടിൽ നിന്ന് വിട്ടില്ലേ."
"വീട്ടു മേഡം. പക്ഷേ കെട്യോൾ ഓഫീസിൽ ലേക്ക് പോയപ്പോൾ ഫുഡ് എടുക്കാൻ മറന്നു പോയി. അത് കൊണ്ട് കൊടുക്കാൻ
💬 Comments
View all comments