Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
താമസിച്ചു പോയി "
ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന അവൾക്കും കൊച്ചിനും ഉള്ള ഫുഡ് അവൾക് കൊടുത്തു. അവൾ അത് ചമലോടെ അത് വാങ്ങി വെച്ച്. വീണ്ടും ഗൗരവം എടുത്തു. കുഞ്ഞിന് അവിടെ കിടക്കാൻ ആട്ടു തോട്ടിൽ ഒക്കെ മേടിച്ചു അതിൽ ആണ് മോൻ. ശ്രീ മോൾ ആണേൽ ശോഭയിൽ ഇരുന്നു കളിക്കുന്നുണ്ട്. എന്നെ കണ്ടതോടെ എന്റെ ഒപ്പം വന്നു.
ഞാൻ ശ്രീ മോളെ എടുത്തു പുറത്തേക് പോകാൻ നേരം.
"ഏട്ടാ
പോകുവാണോ."
"അല്ലാടി ഇവളേ കൊണ്ട് ചുമ്മാ ഇവിടെ ഒക്കെ ചുറ്റി കറങ്ങാൻ. നീ മീറ്റിംഗ് പോകുമ്പോൾ പറ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം "
"ശെരി ഏട്ടാ "
"എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി മീറ്റിംഗിൽ "
"ഉം "
ഞാൻ പുറത്തേക് ഇറങ്ങി അവളെ നോക്കിയപ്പോൾ. അവൾക് ഈ പൊസിഷൻ അവൾക് ശെരിക്കും ചേരുന്നുണ്ടെന്ന് എനിക്ക് മനസിലായി. എംഡി കസേര ശെരിക്കും ചേരുന്നുണ്ട്. അതിൽ അവൾ ഇരികുമ്പോൾ നല്ല ഭംഗി ആണ് അവളെ കാണാൻ തന്നെ.
അങ്ങനെ ആ ദിവസം രാത്രി ഞങ്ങൾ എല്ലാവരും വീട്ടിൽ കൂടി. കവിത ആയിരുന്നു ഞങ്ങളുടെ ചർച്ച വിഷയം.
കമ്പനി യിലെ എല്ലാവർക്കും കവിത യെ ഇഷ്ടം ആയി പോയി എന്ന് എനിക്ക് വിവരം കിട്ടി. അവൾ നന്നായി മീറ്റിങ് നടത്തി എന്നും. ഇത്രയും നാൾ അവളെ വീട്ടിൽ ഇരുത്തിയതിന് ബാക്കി ഉയർന്ന പോസ്ഷനിൽ ഉള്ളവർ എന്നെ വഴക് പറഞ്ഞു. അവൾക് നല്ല കഴിവ് ഉണ്ടെന്നേ എന്നോട് അവർ പറഞ്ഞു.
അപ്പൊ തന്നെ എനിക്ക് ഒരു കാര്യം മനസിൽ
💬 Comments
View all comments