0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

ആയി അവളെ ശെരിക്കും ഞാൻ കുട്ടിൽ ഇട്ട് വളർത്തുക ആയിരുന്നു എന്ന് സ്റ്റെല്ല യെ പോലെ. അതിൽ എനിക്ക് വിഷമം ആയി. അവളുടെ കഴിവുകൾ ഒരിക്കലും അവൾ എന്നോട് പറഞ്ഞിട്ടും ഇല്ലാ ഞാൻ ചോദിക്കാനും പോയിട്ട് ഇല്ലാ. എന്തായാലും അവൾക് ഞാൻ കൊടുത്തിരിക്കുന്ന കർത്തവ്യം അവൾ നന്നായി നോക്കുന്നുണ്ടെന്നു എനിക്ക് മനസിലായി.

അങ്ങനെ ഓണം ദിവസം കമ്പനിക് അവധി ആയിരുന്നു മൂന്നു ദിവസം കൊടുത്തു.

ആ സമയം ഞങ്ങൾ വീട്ടിൽ അടിച്ചു പൊളിച്ചു ഓണം ആഘോഷിച്ചു. അങ്ങനെ ദിവസങ്ങൾ കെടന്ന് പോയി.

ഞാനും കവിത യും ആയുള്ള സെക്സ് ൽ കുറവ് ഒന്നും ഉണ്ടായില്ല. കുടുകയേ ചെയ്തുള്ളു. അവൾക് മനസിൽ ആയി ഓഫീസിൽ അധികം പണി ഒന്നും ഇല്ലാ എന്ന് ഈ പൊസിഷനിൽ എന്ന്. വലിയ കമ്പനി ഒന്നും അല്ലല്ലോ.

എന്നാലും അവൾ ആ പതവിക്കു പറ്റിയ പരിഗണന അവൾ കൊടുത്തു കൊണ്ട് ആണ് ഇരുന്നേ.

അവൾ ഏറ്റവും ഇഷ്ടം എന്റെ കൂടെ ഉള്ള ടൈം ആയിരുന്നു. വൈകുന്നേരം അവൾ ഫ്രീ ആണേൽ അവളെയും പിള്ളേരെ യും സ്റ്റെല്ല യെയും ദിവ്യ യെയും കൂട്ടി ബീച്ചിൽ കറങ്ങാൻ പോകും.

കവിതക് ഞാൻ ഇല്ലാതെ ജീവിക്കാൻ പോലും പറ്റില്ല എന്നുള്ള ഒരു ഇതിൽ ആണ് അവൾ.

അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി കൊണ്ട് ഇരുന്നു.

അപ്പു നെ ഞങ്ങൾ വീട്ടിലേക് കൊണ്ട് വന്നു. അവിടെ അടുത്ത് ഉള്ള സ്കൂളിലും വീട്ടു. സ്റ്റെല്ലക് വിശേഷം ആയി ഹോസ്പിറ്റൽ ചെന്ന് ചെക്കപ്പ് നടത്തിയപ്പോൾ രണ്ട് കുട്ടികൾ ആണ് ഉള്ളത് എന്ന്

💬 Comments

View all comments