0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

ആണേൽ അവനെ ഉപേക്ഷിക്കാൻ കഴിയില്ലാത്ത വിധം അടുത്ത് പോയി എന്ന്.

രാജ് എന്നോട് ആ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. എന്ന് ഞാൻ കവിതയോട് പറഞ്ഞു. ചിത്ര ആണ് അവളോട് പറഞ്ഞത് എന്ന്.

നമുക്ക് നാളെ അവരെ കാണാൻ പോകാം എന്ന് പറഞ്ഞു. നാളെ ഞ്യാർ അല്ലെ നിനക്ക് ലീവ് അല്ലോ. അവളും സമ്മതിച്ചു.

പിറ്റേ ദിവസം കുഞ്ഞിനെ ദിവ്യ ടെ കൈയിൽ ഏല്പിച്ചു ഞങ്ങൾ രാജ് നെയും ചിത്ര യെയും കാണാൻ പോയി. അവരോട് ബീച്ചിൽ വന്നാൽ മതി എന്ന് പറഞ്ഞു.

ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് ആളും അവിടെ ഉണ്ടായിരുന്നു.

ഞങ്ങൾ ഒരുപാട് സംസാരിച്ചു.

ചിത്ര ക് ആണേൽ അവനെ ഇട്ടേച്ചു പോകുന്നത് മരിക്കുന്നതിന് തുല്യം ആണെന്ന് പറഞ്ഞു അവൾ അവസാനിപ്പിച്ചു കണ്ണീർ ചാടിക്കാൻ തുടങ്ങി കവിത അവളെ അസോസിപ്പിച്ചു.

ഞാൻ അവനോട് ചോദിച്ചപ്പോൾ. അവളുടെ ലൈഫ് കളയാൻ പറ്റില്ല എന്ന് ആയി.

നിങ്ങൾക് ഒരു കുഞ്ഞിനെ ദേത് എടുത്തു ഒരുമിച്ച് ജീവിച്ചുടെ എന്ന് ഞാൻ ചോദിച്ചു രണ്ട് പേരോടും.

പിന്നെ രണ്ട് പേരെയും തനിച് വിട്ട് ശേഷം ഞങ്ങൾ മാറി പോയി കടൽ കണ്ടു കൊണ്ട് ഇരുന്നു.

എന്നിട്ട് ഫൈനൽ തീരുമാനം ആയപ്പോൾ ഞങ്ങൾ അങ്ങോട്ട് ചെന്നു.

പക്ഷേ അവരുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയെങ്കിലും കവിതക് ചിരി നിർത്താൻ കഴിയുന്നില്ലായിരുന്നു.

വേറെ ഒന്നും അല്ലായിരുന്നു രാജ് പറഞ്ഞേ. നീ ചിത്രക് ഒരു കുഞ്ഞിനെ കൊടുക്കണം എന്ന്. ഈ കാര്യം നമ്മൾ നാല് പേര് അറിഞ്ഞാൽ മതി എന്നും. അവൾക് അമ്മ അവനും

💬 Comments

View all comments