0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

പറ്റും എനിക്ക് അച്ഛൻ അവൻ പറ്റി ഇല്ലേലും വളർത്തച്ഛൻ ആണെന്ന് പറയാം കഴിയും. ദേത് എടുക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെ ആണെന്ന് കവിത യും പറഞ്ഞു. കവിത പിന്നെ തന്റെ കൂട്ടുകാരി ടെ വിഷമം മാറ്റാൻ ചിലപ്പോൾ എന്നെ ഉടലോടെ അങ്ങ് കൊടുത്തിട്ട് വരും എന്ന് എനിക്ക് അറിയാം. സ്നേഹിച്ചാൽ അവൾ ചങ്ക് വരെ പറച്ചു തരുന്നവളാ എന്റെ കവിത.

കവിതക് സമധം ആണെന്ന് ചിത്ര യോട് കവിത തന്നെ പറഞ്ഞു. ചിത്ര ക് വേറെ ഒന്നും അനോഷിക്കേണ്ട കാര്യം ഇല്ലായിരുന്നു കാരണം രാജ് തന്നെ വിട്ട് പോകാതെ ഇരുന്നാൽ മതി എന്ന് മാത്രം ഉണ്ടായിരുന്നു ള്ളൂ. കവിത അവളോട് സമധം ആണോ എന്ന് ചോദിച്ചപ്പോൾ അവൾക്കും സമധം ആണെന്ന് പറഞ്ഞു.

അങ്ങനെ ആ പ്രശ്നം ഞങ്ങൾ സോൾവ്‌ ചെയ്തു തരാം എന്ന് പറഞ്ഞു. രണ്ട് പേരിലും സന്തോഷം ആയി. രാജ് എന്നെ കെട്ടിപിടിച്ചു ഞാനും.

"ഒരു സുഹൃത് എന്നാ നിലയിൽ ചെയ്യാൻ കൊള്ളില്ലാത്ത പരുപാടി ആണ് ഇത്. പക്ഷേ നിങ്ങളുടെ സന്തോഷം നല്ല ജീവിതത്തിന് വേണ്ടി ചെയുന്നത് എന്ന് കരുതിയാൽ മതി.

ചിത്ര ക് ഉണ്ടാകുന്ന കുട്ടിയെ നീ നിന്റെ മക്കൾ എന്നാ നിലയിൽ നോക്കിയാൽ മതി.അച്ഛൻ എന്ന് കുട്ടിയെ ജനിപ്പിച്ചു എന്ന് പറഞ്ഞു അച്ഛൻ ആക്കില്ല അവരെ പോന്നു പോലെ നോക്കുന്നവർ ആണ് അച്ഛൻ ആകാൻ കഴിയും "

അങ്ങനെ ഞാൻ കുറയെ അവനെ ഉപദേശിച്ചു.

കവിത ചിത്ര യോട് പറഞ്ഞു നിനക്ക് സമയം ആകുബോൾ പറ ഞാൻ വിജീഷിനെ കൂടെ വിട്ടേകം എന്ന്

💬 Comments

View all comments