0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

കണ്ണിൽ നിന്ന് വെള്ളം വരുന്നേ "

"ഏയ്‌ ഓരോ കാര്യങ്ങൾ തെറ്റി കയറി വരുന്നത്.

വാ നമുക്ക് തീരത്തിൽ കൂടെ നാടകം "

പിന്നെ ഞങ്ങൾ ആ തീരത്തിൽ കൂടെ കടൽ കാറ്റ് കൊണ്ട് നടന്നു.

അവൾ എന്നോട് ഓരോ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നു .

"ഏട്ടന്റെ എല്ലാ ജന്മത്തിലും ഞാനും ശ്രീ ചേച്ച്യേ ഭാര്യ ആയി വരണം."

"എന്തിനടി എന്നെ ബുദ്ധി മുട്ടിക്കാൻ ആണോ "

"പോ ഏട്ടാ.

ഏട്ടാ.."

"പറയാടി "

"ഇപ്പൊ ഞാൻ ആണോ ശ്രീ ചേച്ചി ആണോ കൂടുതൽ സുന്ദരി "

"നീ തന്നെ.

ദേ എന്റെ കൂടെ നടകുമ്പോൾ ഇവിടെ വന്നാ സകല എണ്ണത്തിന്റെ കണ്ണ് നിന്റെ മേൽ ആണ് "

ആരാടാ.... എന്നെ നോക്കുന്നെ എന്ന് അവൾ വിളിച്ചു കുവി ഞാൻ അപ്പൊ തന്നെ വാ പൊതി.

"സ്റ്റാൻഡേഡ് കളയല്ലേ കവിതേ "

"ഓ ഞാൻ അത് ഓർത്ത് ഇല്ലാ "

ഞങ്ങൾ ചിരിച്ചു.

ബീച്ചിൽ കുറച്ച് നേരം ചെലവാക്കിയ ശേഷം ഞങ്ങൾ മടങ്ങി.

ഓരോ നിമിഷം അവൾ എന്നെ വച് ചെയ്തു കൊണ്ട് ഇരിക്കുവാ എന്ന് എനിക്ക് മനസിലായി.

പിന്നെ ഹോട്ടലിൽ കയറി ഫുഡ്‌ അടിച്ചു. വീട്ടിലേക് ഉള്ളത് വാങ്ങി. അപ്പുനും എല്ലാവർക്കും വാങ്ങി.

9മണി ആയപോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി. കവിത കുഞ്ഞിനെ ദിവ്യടെ കൈയിൽ നിന്ന് എടുത്തു കൊണ്ട് മുറിയിലേക് പോയി. അവർക്ക് എല്ലാവർക്കും ഫുഡ്‌ കൊടുത്തു. വയറും താങ്ങി പിടിച്ചു കൊണ്ട് വന്നാ സ്റ്റെല്ല ക് ഞാൻ വാരി കൊടുക്കുന്നത് അപ്പു

💬 Comments

View all comments