0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Author : Trollan Read All Parts 1.5K

കണ്ടു. നിനക്കും വേണോടാ എന്ന് പറഞ്ഞപ്പോൾ അവനും വാ പൊളിച്ചു അവനും കൊടുത്തു ഒരു ഉരുള അപ്പോഴേക്കും ദിവ്യ വന്നു അവൾക്കും കൊടുത്തപ്പോൾ. കുഞ്ഞിനെ ഉറക്കിയ ശേഷം കവിത വന്നു എന്റെ മടിയിൽ ഇരുന്നു. അവൾക്കും കൊടുത്തു. പിന്നെ അവൾ സ്റ്റെല്ല ക് വാരി കൊടുത്തു. സ്റ്റെല്ലയെ അവൾക്കും കാര്യം ആണ്. ഇഷ്ടം ഉള്ളത് എല്ലാം വാങ്ങി കൊടുക്കാൻ എന്നോട് പറഞ്ഞിട്ട് ഉണ്ട്. അവളുടെ കൂടെ കൂടുതൽ ടൈം സ്പെൻഡ്‌ ചെയ്യണം എന്ന് കവിതയുടെ തകിത്തും ഉണ്ട്.

പിന്നെ ഞാനും അപ്പുവും വാർത്തമാനം പറഞ്ഞു ഇരിക്കും കവിത കുഞ്ഞു ങ്ങളെ ഉറക്കുന്നവരെ. ദിവ്യ എന്റെ കൂടെ തന്നെ ഉണ്ടാക്കും. അവന്റെ സ്കൂളിൽ നടക്കുന്നത് വള്ളി പുള്ളി തെറ്റാതെ അവൻ പറഞ്ഞു തരുന്നതിൽ അവന്റെ കഴിവ് ഊഹിക്കാൻ ഉള്ളത് ഉള്ള്. ക്ലാസ്സിൽ തന്നെ ടോപ്പേർ ആണ് അവൻ.ദിവ്യ ക് അത് സന്തോഷം ആണ്.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി കവിത ചിത്രയോട് കാര്യം പറഞ്ഞു. സ്റ്റെല്ല ക് പ്രെഗ്നന്റ് ഡേറ്റ് അവർ ആയി കുറച്ചു നാൾ വെയിറ്റ് ചെയ്യണം ഏട്ടനെ ഇപ്പൊ സ്റ്റെല്ലയുടെ അടുത്ത് നിന്ന് മാറിയാൽ ശെരി ആക്കില്ല എന്ന് പറഞ്ഞു. ചിത്ര ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു രാജ് ന് ഞാൻ കാര്യം പറഞ്ഞു. അവൻ കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു.

അങ്ങനെ സ്റ്റെല്ല യെ ഹോസ്പിറ്റൽ ലേക്ക് മാറ്റി. ദിവ്യ ആയിരുന്നു കൂട്ടിന്. കവിത ഏതു നേരവും ഓഫീസിൽ നിന്ന് വിളിച്ചു കൊണ്ട് ഇരിക്കും വൈകുന്നേരം ഞാൻ എത്തിക്കോളാം എന്ന് അവൾ പറഞ്ഞു. വീട്ടിൽ

💬 Comments

View all comments