Chapter Title : ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]
പിള്ളേരെ അമ്മ നോക്കിക്കോളാം എന്ന് പറഞ്ഞു.
അങ്ങനെ ടൈം ആയി അവൾ പ്രെസവിച്ചു രണ്ട് ആൻ കുഞ്ഞുങ്ങളെ ഇരട്ടകൾ ആയിരുന്നു. അമ്മയും മകളും സുഖം ആയി തന്നെ ആയി ഇരിക്കുന്നു.
എനിക്ക് ആണേൽ ഒരു ടെൻഷൻ ഇല്ലായിരുന്നു. കാരണം സ്റ്റെല്ല തന്നെ എന്നോട് പറഞ്ഞിട്ട് ഉണ്ട്. ഞാൻ ഡബിൾ സ്ട്രോങ്ങ് ആണെന്ന്. പിന്നെ കവിത എന്റെ എല്ലാ പേടിയും തിര്ത്തത് അല്ലെ.
ഏത് ഒരു പെണ്ണിനും തന്റെ കുഞ്ഞിനെ തന്റെ ഭർത്താവിനെ ആദ്യം കാണിച്ചു കൊടുക്കാൻ ഉള്ള ഉത്സഖം അവളിലും കണ്ടു. അവൾ തന്റെ ഇരട്ട കുട്ടികളെ കാണിച്ചു കൊടുത്തു എന്നെ കിടന്നു കൊണ്ട് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
"ഒരിക്കൽ ജോൺ എന്നെ ശപിച്ചിട്ട് ഉണ്ട് നീ ഒരിക്കലും അമ്മ ആക്കില്ല എന്ന് പക്ഷേ എനിക്ക് ദൈവം രണ്ട് ആൻ കുട്ടികളെ ആൻ തന്നേക്കുന്നെ അതും നിന്നിലൂടെ "
അവൾ കണ്ണീർ ചാടിക്കാൻ തുടങ്ങി. ഞാൻ നിനക്ക് ഞാൻ ഇല്ലെടി. അവൾ കുറയെ കാര്യങ്ങൾ എന്നോട് പറഞ്ഞു അവളുടെ മകൾ എന്റെ പേരിൽ അറിഞ്ഞാൽ മതി ജോണിന്റെ പേര് പോലും അറിയരുത് എന്ന് പറഞ്ഞു. അത് പോലെ തന്നെ അവന്റെ എല്ലാ ബന്ധങ്ങൾ കളഞ്ഞു എന്നെ ഭർത്താവ് ആയി മതി എന്ന് പറഞ്ഞു. ഞാൻ അതുപോലെ ചെയാം എന്ന് പറഞ്ഞു.
അപ്പോഴേക്കും ദിവ്യ കയറി കണ്ടു.
കവിത തല്ലി പെടച്ചു കുഞ്ഞിനെ കൊണ്ട് എല്ലാവരെയും കൊണ്ട് വന്നു. കവിത ഓടി വന്നു സ്റ്റെല്ല ചേച്ചിക് ഒരു ഉമ്മ ആണ് കൊടുത്തേ.
"കവിതേ ദേ നിനക്ക് വേണ്ടി
💬 Comments
View all comments