0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Author : Trollan Read All Parts 1.7K

സ്റ്റെല്ല യും അതിന് സമ്മതിച്ചു.

പിന്നെ കുട്ടികൾ വരാൻ ദിവസംങ്ങൾ ഉണ്ടായിരുന്നു ആ സമയം മൊത്തം ഞങ്ങൾ അടിച്ചു പൊളിച്ചു. സിനിമ കാണാനും ബീച്ചിൽ അങ്ങനെ ടൈം കളഞ്ഞു .

കുട്ടികൾ എല്ലാം എത്തി വീണ്ടും എന്നത്തെ പോലെ ദിവസംങ്ങളും കഴിഞ്ഞു പോയി.

ഇത്രയും നാൾ വർഷത്തിന് ഇടയിൽ ഒരു കാര്യം പറയാൻ മറന്നു പോയി. ചിത്രക് ഒരു പെൺകുഞ് ഉണ്ടായി. അവൾ ഇപ്പൊ മൂന്നാം ക്ലാസ്സിൽ ആയി ഇരുന്നു. അവരുടെ ലൈഫ് ഇപ്പൊ പൊളി ആയി കഴിഞ്ഞു പോകുന്നു. കവിത ആണ് ചിത്ര യുടെ ബെസ്റ്റ് ഫ്രണ്ട്. അവർ എല്ലായിപ്പോഴും ഫോണിൽ വിളിയും കാര്യങ്ങൾ പറയും. രാജ് ആണേൽ തനിക് ഒരു പെൺകുഞ് ആയത് കൊണ്ട് അവൻ അവർക്ക് വേണ്ടി സാമ്പതിച്ചു കൂട്ടുകയാണ്. ഒപ്പം അവന് താങ്ങായി ചിത്രയും. അവന്റെ അമ്മ മരിച്ചു പോയി ഇരുന്നു അസുഖം ആയിരുന്നു.

അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി.കവിതക് വീണ്ടും വയറ്റിൽ ഒരെണം തളിർത്തു തുടങ്ങി ഇരുന്നു. അതിന്റെ ഇതിൽ ആയിരുന്നു എല്ലാവരും. ശ്രീ മോൾക്കും അവന്മാർക്കും വീണ്ടും ഒരു അനിയനോ അനിയത്തിയോ വരുന്നത് കൊണ്ട് കവിതയെ എന്നെക്കാൾ കൂടുതൽ നോക്കുന്നത് അവർ ആയിരുന്നു. പലപ്പോഴും ആ സ്നേഹം കണ്ട് ഞങ്ങൾ എല്ലാവരും നോക്കി ഇരുന്നിട്ട് ഉണ്ട്.

അങ്ങനെ അവളുടെ ഒപ്പം കമ്പനിയിൽ ടൈം ചെലവ് അഴിച്ചു കൊണ്ട് സോഭയിൽ കിടന്നു കൊണ്ട് അവളെയും നോക്കി കിടന്നപ്പോൾ എന്റെ ഫോൺ അടിച്ചു.

ദിവ്യ ആയിരുന്നു അങ്ങനെ വിളിക്കുന്നത് അല്ലായിരുന്നു ദിവ്യ ഓഫീസ് ടൈം ൽ എന്തൊ പ്രശ്നം ഉണ്ടെന്ന്

💬 Comments

View all comments