Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]
മനസിൽ ആയി. കവിത എന്നോട് ആഗ്യം കാണിച്ചു ആരാണെന്ന് ഞാൻ ദിവ്യ ആണെന്ന് പറഞ്ഞു ഫോൺ അറ്റാൻഡ് ചെയ്തു.
ദിവ്യ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി. വേഗം വരാൻ എന്നോട് പറഞ്ഞു. അവൾക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നിൽകുവാ എന്ന് എന്നോട് പറഞ്ഞു. ഞാൻ ഇപ്പൊ തന്നെ വരാം എന്ന് പറഞ്ഞു. ഫോൺ വെച്ച് കവിതക് എന്തൊ പ്രശ്നം ഉണ്ടെന്ന് മനസിലായി ഞാനും വരാം എന്ന് പറഞ്ഞു അവൾ സ്റ്റെല്ല യെ വിളിച്ചു വീട്ടിൽ പോകുവാ നോക്കിയേരെ എന്ന് പറഞ്ഞു. സ്റ്റെല്ല എന്തെങ്കിലും പ്രശ്നം ഉണ്ടോചോദിച്ചു ഫോണിൽ കവിത അറിയില്ല ദിവ്യ വിളിച്ചു ഏട്ടൻ വേഗം ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി എന്ന് അവൾ പറഞ്ഞു . ഞങ്ങൾ വണ്ടിയിൽ കയറി കഴിഞ്ഞിരുന്നു വീട്ടിലേക് സ്പീഡിന് വിട്ട്. വേഗം ഇറങ്ങി വീട്ടിലേക് കയറി. എന്താണ് എന്ന് ദിവ്യ യോട് ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് വീട്ടിൽ സോഫയിൽ ഇരിക്കുന്ന ആളെ കണ്ടത്. കവിത അവിടെ അത്ഭുതപെട്ടു നിന്ന് പോയി.
ഞാൻ പറയാൻ തുടങ്ങി
"അപ്പു...
ആരാടാ ഇവൾ..
എന്താണ്.."
ദിവ്യ ഇടക്ക് കയറി പറഞ്ഞു.
"ഏട്ടാ ഇത് അവൻ വിളിച്ചു കൊണ്ട് വന്നാ പെണ്ണ് ആണ് "
ഞാൻ എന്ത് ചെയ്യണം എന്ന് പോലെ അവിടെ സോഭയിൽ ഇരുന്നു പോയി.
തട്ടത്തിന് ഉള്ളിൽ പേടിച്ച കണ്ണോടെ അപ്പുവിന്റെ കൈ മുറുകെ പിടിച്ചു ഇരിക്കുന്ന അവളെ നോക്കി എന്ത് പറയണം ഇവരോട് ആലോചിച്ചു ഇരുന്നപ്പോൾ കവിതയുടെ ഡയലോഗ് എത്തി.
"എവിടെ നിന്ന് കിട്ടിടാ ഈ സുന്ദരി കുട്ടിയെ
💬 Comments
View all comments