0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Author : Trollan Read All Parts 1.7K

"

അവള് സ്നേഹത്തോടെ ചോദിച്ചു കൊണ്ട് ആവണം അവൻ കാര്യം പറഞ്ഞു.

അവൾക് ഇവനെ ഇഷ്ടം ആയിരുന്നു പിന്നെ അവനും ഇഷ്ടം ആയി അത്‌ കോളേജിൽ അറിഞ്ഞു അവളുടെ വാപ്പച്ചിയും അരിഞ്ഞു. പിന്നെ കോളേജ് പോകണ്ടാ എന്ന് പറയുകയും. ഇവനെ പിരിഞ്ഞു ഇരിക്കാൻ കഴിയാത്തത് കൊണ്ട് എങ്ങനെയോ അവൾ ഇവന്റെ അടുത്ത് എത്തിയതും ഇവളെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടും വേറെ എങ്ങോട്ടും പോകാൻ പറ്റാത്തത് കൊണ്ടും ആണ് അമ്മയുടെ യും അച്ഛന്റെ അടുത്തേക്കും വന്നത് എന്ന് പറഞ്ഞു.

അവളോട് കാര്യം ചോധിച്ചപോൾ വാപ്പിച്ചി അറിഞ്ഞാൽ അപ്പു നെ കൊന്ന് കളയും എന്ന് അവൾ പറഞ്ഞു.

ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ കവിത എന്നെ വിളിച്ചു കൊണ്ട് പുറത്തേക് കൊണ്ട് വന്നു. അവൾ എന്നോട് പറഞ്ഞു.

"അവന് അവളെ ഇഷ്ടം ആണേൽ അങ്ങ് നടത്തി കൊടുക് എന്റെ ഏട്ടാ. ഇങ്ങനെ ആലോചിക്കാൻ ഉണ്ടോ. "

"നിനക്ക് ഇപ്പോഴും കുട്ടിക്കളിയ. കല്യാണം കുറച്ചു സീരിയസ് ആണ് "

"എന്നാലും ഇനി അവരെ വിടുന്നത് ശെരി അല്ലാ"

എന്ന് അവൾ സീരിയസ് ആയി തന്നെ എന്നോട് പറഞ്ഞു. അത് ശെരി ആണെന്ന് എനിക്ക് മനസിലായി.

കവിത എന്നോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാ നല്ല പരിചയം ഉണ്ട് പക്ഷേ ക്ലിക്ക് ആവുന്നില്ല എന്ന് പറഞ്ഞു.

ആ കുട്ടിയുടെ കൈയിൽ നിന്ന് അഡ്രെസ്സ് വാങ്ങാൻ പറഞ്ഞു അനോഷിച്ചു നോക്കാൻ എന്ന് പറഞ്ഞു ഞങ്ങൾ വീട്ടിലേക് കയറി പോയി. അവളോട് അഡ്രെസ്സ് ചോദിച്ചപ്പോൾ അവൾക് പറയാൻ പേടി ആയിരുന്നു വാപ്പിച്ചി ഞങ്ങളെ

💬 Comments

View all comments