0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Author : Trollan Read All Parts 1.8K

കൊന്ന് കളയും എന്ന് പറഞ്ഞു.

"മോളെ അതൊന്നും നടക്കില്ല മോൾ ഫോൺ നമ്പർ താ വാപ്പച്ചിയുടെ നമുക്ക് നോക്കാം ന്നെ "

അവൾ നമ്പർ പറഞ്ഞു.

ആ നമ്പർ കേട്ടപ്പോൾ എനിക്ക് ചിരിയും സന്തോഷം ആയി മാറി. എന്റെ ഫോണിൽ ആ നമ്പർ സേവ്ഡ് ആയിരുന്നു. വർഷങ്ങൾക് മുന്പേ.

ആരും അല്ലായിരുന്നു എന്റെ വലം കൈ ആയിരുന്ന ഇക്കയുടെ നമ്പർ ആയിരുന്നു അത്.

പേടിച്ചു ഇരിക്കുന്ന അപ്പുനെയും അവളെയും നോക്കി. ദിവ്യ ആണേൽ പേടിച്ചു എന്നെ നോക്കി ഇരിക്കുക.

ഞാൻ ആ നമ്പറിലേക് വിളിച്ചു.

അവിടെ കാൾ അറ്റാൻഡ് ചെയ്തപ്പോൾ.

"ഹലോ."

"എന്താടാ ഇപ്പൊ വിളിക്കുന്നെ കുറയെ നാൾ ആയല്ലോ ഇങ്ങോട്ട് ഒക്കെ വിളിച്ചിട്ട്.

ഞാൻ ആണേൽ ഇന്ന് ഒരു തിരക്കിൽ ആണ് എന്റെ മോളെ ഏതൊരുത്തവൻ കയ്യും കാലും കാണിച്ചു വളച്ചേക്കുവാ അവൾ ആണേൽ അവന്റെ ഒപ്പം പോയർക്കുവാ അവനെ തിരഞ്ഞു ഇറങ്ങിയേക്കുവാ.

എന്ത് ചെയ്യാൻ ആടെ ശത്രു ന്റെ കൈയിൽ ആണോ അവൾ ചെന്ന് പെട്ടേക്കുന്നത് എന്ന് അറിയില്ല.

കോളേജ് അഡ്രെസ്സ് ഒക്കെ അവന്റെ പേരും വിലാസം ഒക്കെ കിട്ടി പക്ഷേ അങ്ങനത്തെ വിട്ട് പേരും ആൾക്കാരും എവിടെ ആണെന്ന് നാട്ടുകാർക്കു പോലും അറിയില്ലന്നെ."

ഞാൻ അപ്പൂന്റെയും അവളുടെ അടുത്ത് നിന്ന് വീടിന്റെ പുറത്തേക് പോയി. കവിത എന്താണെന്ന് കാണിച്ചപ്പോൾ. കുഴപ്പമില്ല എന്ന് പറഞ്ഞു ആംഗ്യം കാണിച്ചു. ഇറങ്ങി മുറ്റത്തേക്.

"നിനക്ക് അറിയാലോഡാ അവൾക് ഒരു പോറൽ പറ്റിയ പോലും എനിക്ക് സഹിക്കില്ല. അവൾക് ഞാൻ പലപ്പോഴും വാണിങ് കൊടുത്തു എന്നാലും അവൾ അവന്റെ

💬 Comments

View all comments