0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

പറഞ്ഞപ്പോൾ അവളുടെ സന്തോഷം എനിക്ക് ഫോണിലൂടെ അറിയാം ആയിരുന്നു.

അങ്ങനെ രാവിലെ കുളിച്ചു റെഡി ആയി. ഒരു ട്രിപ്പ്‌ ആണെന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ബൈക്ക് ഓൺ ആക്കി ആന്റിയുടെ റിസോർട്ട് ലേക്ക് വീട്ടു. ബൈക്ക് പിന്നെ ബുള്ളറ്റ് ഒന്നും അല്ലാത്തത് കൊണ്ട് ഒരു 12മണി ആയപ്പോഴേക്കും അവിടെ എത്തി ജൂൺ മാസം ആയത് കൊണ്ട് മഴ കാരണം പോരുന്ന വഴി ചില ഇടങ്ങളിൽ കയറി നിൽക്കേണ്ടി വന്നത് കൊണ്ട് ആയിരുന്നു താമസിച്ചേ.

റിസോർട്ടിലേക് ചെന്നതും എന്നെ കാത് ശ്രീ മുൻപ് വശത് തന്നെ ഉണ്ടായിരുന്നു. അതും ഒരു മജന്താ കളർ സാരി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും പുള്ളിക്കാരി അടുത്ത് എത്തി.

"മഴ ഉണ്ടായിരുന്നു അല്ലെ "

"പിന്നല്ലാതെ. അല്ലാ എന്താ മോളെ എന്നെ ഇത്രയും ദൂരം ഓടിച്ചു കൊണ്ട് വന്നത്. പണ്ട് എന്തൊ പറഞ്ഞപോലെ ആരെങ്കിലും എന്നെ തട്ടൻ പറഞ്ഞിട്ട് ഉണ്ടോ "

"പോടാ.അത്‌ ഞാൻ ചുമ്മാ പറഞ്ഞതല്ലെ. വാ വന്നു ഫുഡ്‌ കഴിക് "

"നിന്നെ കണ്ണൻ നല്ല ഭാഗ്യ ആട്ടോ സാരിയിൽ "

"ഓ സോപ്പ് ഇടേണ്ട. അല്ലേലും എന്നെ കാണാൻ നല്ല ഭംഗി ആണെന്ന ഇവിടത്തെ വർക്കേഴ്സ് പറയുന്നേ "

ജാഡ കുറച്ച് കൂടുതൽ അല്ലെ എന്ന് എനിക്ക് തോന്നി. എന്നാലും പെണ്ണല്ലേ ഇച്ചിരി ജാഡ ഉള്ളത് നല്ലത് ആണ് എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവിടത്തെ റെസ്റ്റോറന്റ് കാന്റീൻ പോയി ഇരുന്നു ഞങ്ങൾ രണ്ട് പേരും ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഫുഡ്‌ കഴിച്ചു കഴിഞ്ഞു.

💬 Comments

View all comments