Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]
പിന്നെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു റിസോർറ്റിലൂടെ ഇടവഴികളിൽ കൂടെ നടന്നു. ഇതാണ് ഇവളെ കുറച്ചു അറിയാൻ പറ്റിയ സമയം എന്ന് വെച്ച് ഞാൻ ചോദിച്ചു.
"നീ എന്തിനാ ഡാ ആത്മഹത്യാ ചെയ്യാൻ പോയത്? "
അത് കേട്ടതും അവൾ ഒന്ന് തല താഴ്ത്തി. അത്രയും നേരം ചിരിച്ചു സന്തോഷത്തോടെ നിന്നവൾ ഒറ്റ അടിക് മാവുനമ്മ് ആയത് ഞാൻ പേടിച്ചു പോയി.
"ആയോ അപ്പോഴേക്കും പിണഗിയൊ. വേണ്ടടാ നീ പറയണ്ട. നിനക്ക് വിഷമം ആയാലും "
പക്ഷേ അവൾ ആകെ മൂഡ് പോയപോലെ ആയി.
പിന്നെ ഞാൻ അതിനെ കുറച്ചു ഒന്നും പറഞ്ഞില്ല. ഞങ്ങൾ ചുറ്റി കറങ്ങി ചായ കുടി കഴിഞ്ഞു ഞാൻ ഇറങ്ങാൻ നേരം അവളുടെ മുഖം ആ വാടിയ പോലെ തന്നെ ആയിരുന്നു. എന്തൊ എനിക്ക് വിഷമം ആയി ബൈക്കിൽ കയറി ഇരുന്നു ഓൺ ചെയ്തപ്പോൾ അടുത്ത് വന്നു നിന്നിട്ട് സൂക്ഷിച്ചു പോകണം വീട്ടിൽ ചെന്നിട്ടു വിളിക്കണം എന്ന് പറഞ്ഞു. ഞാൻ വണ്ടി എടുത്തു കൊണ്ട് പോന്നു. അവൾ ഞാൻ പോകുന്നതും നോക്കി അവിടെ നിന്നും.
രാത്രി ആയപോഴേക്കും ഞാൻ വീട്ടിൽ എത്തി.അവളെ വിളിച്ചു പറഞ്ഞു. പക്ഷേ അവൾക് തല വേദന ആണെന്ന് പറഞ്ഞു ഫോൺ വേഗം വെച്ച്. ഇത്രയും വേഗന്ന് ഫോൺ വെക്കുന്ന ആൾ അല്ലായിരുന്നു ല്ലോ പിന്നെ എന്തുകൊണ്ട് നിർത്തി എന്നുള്ള ചിന്തയും ആയി. ഞാൻ ചോദിച്ചത് അവൾക് ഇഷ്ടം ആയിക്കാനില്ല ആയിരിക്കും. ശെരി ആക്കാം നാളെ വിളിക്കും. ഇല്ലേ അവിടെ വീണ്ടും പോകേണ്ടി വരും. എന്തൊ അവളെ വിട്ടുകളയില്ല എന്ന്
💬 Comments
View all comments