0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

ഉറച്ചു തന്നെ നിന്നു.

യാത്ര പോയതിന്റെ ക്ഷീണം കാരണം ഉറങ്ങി.

രാവിലെ അമ്മയുടെ വിളി കേട്ട് ആണ് ഞാൻ എഴുന്നേക്കുന്നെ.

"എടാ അച്ഛന് സുഖം ഇല്ലാ ഹോസ്പിറ്റലിൽ പോകണം വേഗം എഴുന്നേക് "

ഞാൻ എഴുന്നേറ്റു ഇത് എന്ത് പറ്റി ഇന്നലെ ഒന്നും ഒരു കുഴപ്പം ഇല്ലായിരുന്നല്ലോ എന്ന് ഓർത്ത് ഞാൻ ബൈക്ക് എടുത്തു കൊണ്ട് ആന്റിയുടെ വീട്ടിലേക് വിട്ട്. അവിടെ ചെന്ന് കാർ എടുത്തു. ചാച്ചനെയും കൊണ്ട് പോകോ എന്ന് ആന്റി പറഞ്ഞു ചാച്ചനും വണ്ടിയിൽ കയറി പിന്നെ വീട്ടിൽ വന്നു അച്ഛനെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിൽ പോയിപക്ഷേ വേറെ വലിയ ഹോസ്പിറ്റലിൽ പൊക്കോളാൻ പറഞ്ഞു . അസ്മാ ആയിരിക്കും എന്ന് കരുതി ആണ് ഞാൻ ഇരുന്നേ. പിന്നെ ഇൻജെക്ഷൻ ഒക്കെ എടുത്തു അഡ്മിറ്റ് ചെയ്തു കുറച്ച് സ്കാനിംഗ് ഒക്കെ ചെയണം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൂടി ഓടിപ്പിച്ചു. പിന്നെ ഡോക്ടർ എന്നെ വിളിച്ചു കാര്യം പറഞ്ഞു. അറ്റാക്കിന്റെ ലക്ഷണം എന്തൊ ആയിരുന്നു എന്ന് പറഞ്ഞു. അപ്പൊ തന്നെ ഞാൻ ചോദിച്ചു അപ്പൊ ഈ അസ്മാ പോലെ വലിച്ചതോ. പുളിക് പുകവലി ഉണ്ടായിരുന്നു കാണും എന്ന് പറഞ്ഞു.

പണ്ടൊക്കെ വന്നപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പൊ പ്രശ്നം കൂടുതൽ ആയികൊണ്ട് ഇരിക്കുവാ. ഇനി സ്കാനിംഗ് റിപ്പോർട്ട്‌ വന്നാലേ അറിയാൻ പറ്റു എന്ന് ഡോക്ടർ എന്നോട് പറഞ്ഞു.

പിന്നെ കുറച്ച് നേരം ഇരുന്നപ്പോഴേക്കും റിപ്പോർട്ട്‌ കൊണ്ട് വന്നു.

ഡോക്ടർ :നമ്മൾ ചിന്തിച്ചപോലെ തന്നെയാ സംഭവം ഗുരുതരം ആണ്. റിപ്പോർട്ട്‌ ഒക്കെ വെച്ച് നോകുമ്പോൾ ബ്ലഡ്‌ ലെ ഓക്സിജൻ

💬 Comments

View all comments