0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

എന്തെങ്കിലും കാണിക്കട്ടെ ശവം എന്ന് കരുതി ഞാൻ പോയി കിടന്നു. പിറ്റേ ദിവസം രാവിലെ ഞാൻ കമ്പനിയിലേക്ക് പോയി അവിടെ നിന്ന് ഒരു ജോലി കാരന്റെ ബുള്ളറ്റ് എടുത്തു കൊണ്ട് ആന്റിയുടെ റിസോർട്ട് നോക്കി വെച്ച് പിടിച്ചു. എന്നെയും പ്രേതിഷിച്ചു അവൾ ഉണ്ടായിരുന്നു. അവളെയും ബൈക്കിൽ കയറ്റി ഞങ്ങൾ അവിടെ അധികം ആൾകാർ വരാത്ത ഒരു ഒഴിഞ്ഞ പാറപ്പുറത്തേക് നടന്നു കയറി. കഴിഞ്ഞ ദിവസം ഞാൻ അവളോട് പറഞ്ഞു ആയിരുന്നു സാരി ഉടുക്കണ്ട ചുരിദാർ മതി എന്ന് അതുപോലെ തന്നെ അനുസരിച്ചു ഒരു പച്ച ചുരിദാർ ഉം മഞ്ഞ ഷാലും ആയിരുന്നു അവളുടെ വേഷം. അങ്ങനെ ഞങ്ങൾ മല മുകളിൽ കയറി നല്ല വിചാനം ആയി കിടക്കുന്ന സ്ഥലം നല്ല വെയിൽ ഉണ്ടായിരുന്നു എന്നാൽ തണുത്ത ഹൈറേഞ്ച് ൽ ആ ചൂട് തണുപ്പ് കുറയ്നെ സഹായിച്ചു ഉള്ള്. അവൾക്കും എന്നോട് എന്തൊ പറയാൻ ഉണ്ടായിരുന്നു.

"എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

"ഉം പറഞ്ഞോ "

"നീ നമുടെ ആദ്യ കൂടി കഴിച്ചയിൽ ഒരു ചോദ്യം ചോദിച്ചില്ലേ എന്തിനാ നീ ആത്മ ഹത്യ ചെയ്യാൻ പോയത് എന്ന് "

"ആം ചോദിച്ചു പക്ഷേ നിന്റെ മുഖം വടിയപ്പോൾ പിന്നെ എനിക്ക് ചോദിക്കാൻ തോന്നിയില്ല "

"ഞാനും ഒരു പെണ്ണ് അല്ലെയെടാ. ജനിച്ചതും വളർന്നതും നല്ല വീട്ടിലേക് കൊച് ആയിട്ട. എനിക്ക് അച്ഛൻ അമ്മ ചേട്ടൻ ഒരു അനിയത്തി ഉള്ള ഒരു വീട്. ചേട്ടന്റെ കല്യാണം കഴിഞ്ഞു ഏട്ടത്തിയും ഞങ്ങളുടെ ഭാഗം ആയി. എന്നാൽ ജീവിതത്തിൽ

💬 Comments

View all comments