0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

പെൺപിള്ളേർ സൂക്ഷിച്ചിലെ കെണിയിൽ വന്നു വീഴും എന്നപോലെ ഞാനും എന്റെ കോളേജ് കാലഅവസാനം ഒരു കെണിയിൽ പോയി വീണു. രണ്ടു വർഷം പുറകിൽ നടന്ന ഒരുത്തവന്റെ സ്നേഹത്തിൽ ഞാൻ അറിയാതെ വീണു പോയി. എന്റെ കൂട്ടുകാരികൾ പറഞ്ഞു അവന്റെ ഒപ്പം കൂടണ്ട അവൻ അത്രേ നല്ലത് അല്ലാ എന്ന് പക്ഷേ ഞാൻ എന്റെ അതിരുകൾ കടന്നു അവനെ ഞാൻ സ്നേഹിച്ചു. എന്നാൽ എക്സാം ഒക്കെ തീർന്നു പോകാൻ നേരം അവൻ എനിക്ക് ഒരു പാർട്ടി തരാം എന്ന് പറഞ്ഞു അവൻ എന്നെ ഒരു കാറിൽ കൊണ്ട് പോയി പിന്നെ വണ്ടിയിൽ ഇരുന്ന വെള്ളം മാത്രം കുടിച്ചത് ഓർമ യുണ്ട് പിന്നെ എനിക്ക് ഒരു ഓർമയും ഇല്ലായിരുന്നു. ഓർമ്മ വന്നപ്പോൾ ഞാൻ ഏതൊരു വീട്ടിൽ ആയിരുന്നു അതും ഞാൻ..... (ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. എന്റെ മുഖത്തിലേക് നോക്കാതെ താഴേക്കു നോക്കി ആയിരുന്നു എല്ലാം പറഞ്ഞു കൊണ്ട് ഇരുന്നത് )പിന്നെ എങ്ങനയോ ഞാൻ വീട്ടിൽ എത്തിയപ്പോൾ അപ്പോഴാണ് എനിക്ക് മനസിൽ ആയത് ഒരു ദിവസം ഞാൻ പോലും അറിയാതെ കടന്ന് പോയേകുന്നു എന്ന്. വീട്ടിൽ വന്നപ്പോൾ ചേട്ടന്റെയും സ്വന്തകർ എല്ലാവരും കൂടി എന്നെ കൊന്ന് പറിച്ചുടാ. അവസാനം എന്നെ അവിടെ നിന്ന് ഇറക്കി വിട്ട്. പിന്നെ ആകെ ഉള്ളത് എന്നെ വഞ്ചിച്ചവന്റെ വീട് ആയിരുന്നു. എന്നാൽ ഞാൻ അങ്ങോട്ട്‌ ചെന്നപ്പോൾ അവന്റെ ഫാമിലി വരെ എന്നെ കളിയാക്കി അവൻ വരെ എന്നെ വേറെ ഒരു.... ആക്കി. പിന്നെ എനിക്ക് ജീവിക്കണം എന്ന് തോന്നിയില്ല. ആകെ

💬 Comments

View all comments