0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Author : Trollan Read All Parts 3.1K

പാടെ എന്റെ മുമ്പിൽ മരണം മാത്രം ആയിരുന്നു. അങ്ങനെ മരിക്കാൻ വേണ്ടി വട്ടം ചാടിയത് മീര മേടം ത്തിന്റെ വണ്ടിക്കും. പിന്നെ ഹോസ്പിറ്റലിൽ ആയി. പക്ഷേ മേഡം എന്നെ തനിച്ചു ഇട്ടില്ല. എന്നെ റിസോർട്ടിലേക് കൊണ്ട് വന്നു. ഒറ്റക്ക് വിടാൻ പേടി ആയത് കൊണ്ട് ആവാം. കുറയെ നാൾ എടുത്തു അതിൽ നിന്ന് ഒന്ന് മാറാൻ "

അവളുടെ ആ സംസാരം കേട്ട് എന്റെ മനസ് തകർന്ന് ഇരുന്നു. അവൾ ചുരുക്കി ആണേലും പറഞ്ഞത് എങ്കിലും. അപ്പോഴത്തെ ആ അവസ്ഥ യിൽ അവളുടെ മുമ്പിൽ ഇമോഷണൽ കാണിക്കാതെ ഇരിക്കാൻ ഞാൻ അവളുടെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നപോൾ പുറകിൽ നിന്ന് വന്നൊരു കെട്ടിപിടി ആണ് ഞാൻഞെട്ടിയത് . മരത്തിനെ എങ്ങന്യാ കെട്ടിപിടിക്കുന്നത് അതേ പോലെ എന്റെ വയറ് മൊത്തത്തിൽ മുറുകി അവൾ പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട്.

"നീയും കൂടി പോയാൽ ഞാൻ ആകെ തകർന്നു പോകുഡാ "

ഞാൻ അവളുടെ കൈ വിടിച്ചു തിരിഞ്ഞു അവളെ നോക്കിയപ്പോൾ അവൾ തല താഴ്ത്തി തന്നെ നില്കുന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ മുഖം ഉയർത്തിയപ്പോൾ അവളുടെ ചുമന്നു കലങ്ങിയ കണ്ണുകൾ എന്നോട് യാചിക്കുന്നത് ഞാൻ കണ്ടു.

"എനിക്കും നിന്നെ ഇഷ്ടം ആയിരുന്നു എങ്ങനെ നിന്നോട് പറയണം എന്ന് വെച്ച് ഇരുന്നപ്പോൾ നീ തന്നെ എന്നോട് പറഞ്ഞു. രാമൻ തന്റെ ഭാര്യ ആയ സിതയെ ആരോ എന്തൊ പറഞ്ഞു എന്ന് പറഞ്ഞു വനത്തിൽ ഉപേക്ഷിച്ചുകളഞ്ഞപോലെ നിന്നെ ഈ വിജീഷ് ഉപേക്ഷിക്കാൻ തയാർ അല്ലാ. അത് നീ

💬 Comments

View all comments