0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]

Author : Trollan Read All Parts 1373

മടക്കി കുത്തി. ഇപ്പൊ അവളെ കാണാൻ നല്ല ഭംഗി ആയി. തലമുടി ഒക്കെ ഒതുക്കി കണ്ണ് ഒക്കെ എഴുതി. ഒരു ചെറിയ ഒരു പൊട്ടും തൊട്ടേകുന്നുണ്ട്. ഞാൻ മനസിൽ വിചാരിച്ചു ഇതെന്നെ സ്വർഗത്തിലെ ദേവാദ എന്റെ കൂടെ പോന്നതോ. എന്റെ ഒപ്പം ഒക്കെ പഠിച്ച പെൺപിള്ളേർ ഒക്കെ കണ്ടാൽ കൊതി വിട്ട് ഇവളെ കൊല്ലും. ഞാൻ അവിടെ ഇരുന്ന കണ്ണ് എഴുതുന്ന കരിമഷി എടുത്തപ്പോൾ.

"ദേ അത് ആന്റിക് കൊടുക്കാൻ ഉള്ളതാ. നീ എന്റെ തുണി എടുക്കാൻ പോയപ്പോൾ ആന്റി വന്ന് ആയിരുന്നു അപ്പൊ മേക്കപ് ചെയ്യാൻ തന്നാ ബോക്സ്‌ ഉള്ളതാ. എനിക്ക് ഇത് ആവശ്യം വന്നുള്ളൂ "

"ചെടാ ആന്റിക് എന്താ പ്രാന്തു ഉണ്ടോ ഇതിന് ഇനി എന്ത് മേക്കപ് ചെയ്യാൻ ആണ്. ദേ എന്റെ കണ്ണ് വരെ അടിച്ചു പോയി ഇരിക്കുവാ "

അപ്പോഴേക്കും ആന്റി പുറകിൽ വന്ന് ആയിരുന്നു റൂമിലെ കതക് തുറന്നു.

"പ്രാന്ത് നിന്റെ മാറ്റവൾക് "

"അയ്യോ ഇവിടെ ഉണ്ടായിരുന്നോ "

"നിങ്ങൾ ഒന്ന് ചേർന്നു നിന്നെ മകളെ "

ഞങ്ങൾ ചേർന്ന് നിന്ന് എങ്ങനെ ഉണ്ട് ആന്റി എന്ന് ചോദിച്ചപ്പോൾ. ആന്റിയുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.

"സൂപ്പർ "

അപ്പൊ തന്നെ ആന്റി എന്റെ കൈയിലെ കണ്ണ് എഴുതുന്ന കരിമഷി മേടിച്ചു കുഞ്ഞി കൊച്ച്ങ്ങൾക് കണ്ണ് കിട്ടാതെ അമ്മമാർ കവിളിൽ കരിമഷി കൊണ്ട് പൊട്ട് പോലെ തൊടുന്നപോലെ ആന്റി ശ്രീ യുടെ കവിളിൽ തൊട്ടു. ഇത്‌ കണ്ടാ ഞാൻ എനിക്ക് ഇല്ലേ ആന്റി.

"ഓഹോ നിനക്ക് ഇതിന്റെ ആവശ്യം ഇല്ലാ ഇവൾ ഉള്ളപ്പോൾ "

അവളും ആന്റിയും ചിരിച്ചു.

പിന്നെ ഞങ്ങൾ റിസോർട്ടിൽ നിന്ന് ആന്റിയുടെ കാറിൽ അമ്പലത്തിലേക്ക് ഇറങ്ങി. അവിടെ ഉള്ള ജോലി കാരും കുറച്ച് പേര് പങ്കെടുക്കാൻ ഞങ്ങളുടെ പുറകിൽ ഒരു വണ്ടിയിൽ വന്നു.

പിന്നെ അമ്പലത്തിൽ വന്നു പൂജിച്ച താലിയും ചരടും തന്നു. അത്‌ ഞാൻ എന്നെ കൈ കുപ്പി നിൽക്കുന്ന ശ്രീ യുടെ കഴുത്തിലേക് ഞാൻ കേട്ടുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ

💬 Comments

View all comments